"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yoonuspara (സംവാദം | സംഭാവനകൾ)
No edit summary
Yoonuspara (സംവാദം | സംഭാവനകൾ)
ncc
വരി 4: വരി 4:
സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും ഇതു കൊണ്ട് സാധിക്കുമെന്ന വിശ്വാസത്തിൽ ഉടലെടുത്ത NCC ലക്ഷ്യം നേടുക തന്നെ ചെയ്തു.ഇന്ന്‌ നമ്മുടെ അനേകം വിദ്യാർഥികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ഠിക്കുന്നു.

</p>
</p>
{| class="wikitable"
|+
!യൂണിറ്റ് നമ്പർ           
!JD72           
|-
|അംഗങ്ങളുടെ എണ്ണം
|95
|-
|ലീഡർ
|ദേവദർശൻ
|-
|ഡെപ്യൂട്ടി ലീഡർ
|തീർഥ
|-
|A N O
|സാജിത കെ.വി
|}