"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 513: | വരി 513: | ||
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/കാരുണ്യ നിധി|കാരുണ്യ നിധി]] | * [[അസംപ്ഷൻ എച്ച് എസ് ബത്തേരി/കാരുണ്യ നിധി|കാരുണ്യ നിധി]] | ||
==''<nowiki/>'<nowiki/>'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''== | ==''<nowiki/>'<nowiki/>'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''== | ||
[[പ്രമാണം:15051 salini.jpg|ലഘുചിത്രം|208x208px|ശ്രീമതി. ശാലിനി എഴുത്തുകാരി]]ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ.] അവർ ഇന്ന് നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. | [[പ്രമാണം:15051 salini.jpg|ലഘുചിത്രം|208x208px|ശ്രീമതി. ശാലിനി എഴുത്തുകാരി]]ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ.] അവർ ഇന്ന് നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെഓർക്കുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ]] | ||
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]'' | '''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]'' |
21:32, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
അസംപ്ഷൻ എച്ച് എസ് ബത്തേരി | |
---|---|
വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04936 221560 |
ഇമെയിൽ | assumption.sby@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15051 (സമേതം) |
യുഡൈസ് കോഡ് | 32030200812 |
വിക്കിഡാറ്റ | Q64522059 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 367 |
പെൺകുട്ടികൾ | 505 |
ആകെ വിദ്യാർത്ഥികൾ | 872 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടോംസ് ജോൺ |
പി.ടി.എ. പ്രസിഡണ്ട് | വി.രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന ബിജു. |
അവസാനം തിരുത്തിയത് | |
16-08-2023 | Assumption |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ ,സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചരിത്രം
ലഘു ചരിത്രം
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതി മതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു....... കൂടുതൽ
ഭൗതികസൗകര്യങ്ങൾ
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,അടൽ ടിങ്കറിംഗ് ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ കൂടാതെ എല്ലാ ക്ലാസ്സ്മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാണ്........കൂടുതൽ അറിയാൻ.
പാഠ്യേതര പ്രവർത്തനങ്ങൾ
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ് മഹാമാരി നമ്മുടെ ഇടയിൽനിന്ന് ഒഴിഞ്ഞുപോയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം......... കൂടുതൽ വായിക്കുക
സാരഥ്യം
-
ശ്രീ.ബിനു തോമസ്.ഹെഡ്മാസ്റ്റർ
-
ശ്രീ.ബിജു ഇടയനാൽ .പി.ടി.എ പ്രസിഡൻറ്
-
ശ്രീമതി.ശാലിനി .എം.പി.ടി.എ പ്രസിഡൻറ്
-
മാസ്റ്റർ ആഷ്ലിൻ ഡോമിക് സ്കൂൾ ലീഡർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | പേര് | കാലഘട്ടം | ഫോട്ടോ |
---|---|---|---|
2 | സി.ബോസ്കോ.എസ്.എ.ബി.എസ് | 1982 | |
3 | ശ്രീമതി.കെ.സി.റോസക്കുട്ടി | 1990 | |
4 | ശ്രീ.കെ.ഇ.ജോസഫ് | 1993 | |
5 | ശ്രീ.എൻ.ജെ.ആന്റണി | 1996 | |
6 | ശ്രീ.കെ.എം.ജോസ് | 1997 | |
7 | സി.മരിയറ്റ.സി.എം.സി | 1998 | |
8 | ശ്രീ.എം.വി.മാത്യു | 2000 | |
9 | ശ്രീ.ബേബി അത്തിക്കൽ | 2005 | |
10 | ശ്രീ.ജോസ് പുന്നക്കുഴി | 2006 | |
11 | ശ്രീ.എം.എം.ടോമി | 2007 | |
12 | ശ്രീമതി.ആലീസ് ജോസഫ് | 2008 | |
13 | ശ്രീമതി.ആനി ജോസഫ് | 2009 | |
14 | ശ്രീ.പീറ്റർ കുരുവിള | 2014 | |
15 | ശ്രീമതി.ത്രേസ്യാമ്മ ജോർജ് | 2015 | |
16 | ശ്രീ എൻ യു ടോമി | 2020 | |
17 | ശ്രീ.ടോംസ് ജോൺ | 2023 | |
18 | ശ്രീ.ബിനു തോമസ്. | തുടരുന്നു |
അധ്യാപകർ
ഓഫീസ് ജീവനക്കാർ
എസ് .എസ് .എൽ .സി .റിസൾട്ട് ,സ്കൂളിന് മികവാർന്ന നേട്ടം .
ഈ വർഷവും എസ് .എസ് .എൽ .സി .പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 289 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, 71 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 20 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......കൂടുതൽ വായിക്കാം.
- മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ഫോട്ടോ |
---|---|---|
1 | ആദികേശ്.വി.ആർ | |
2 | അലീന സജി | |
3 | അലീന തോമസ് | |
4 | അലോൺസോ മെസ്സി | |
5 | ആൽഫിൻ ഷാൻ മാത്യു | |
6 | അമൃത ഗൗരി നിവേദിത | |
7 | അനന്തനാരായണൻ | |
8 | അനശ്വര ലക്ഷ്മി | |
9 | ആൻഡ്രിയ ബിജു വർഗീസ് | |
10 | അഞ്ജന ടി ബി | |
11 | ആൻ മരിയ സജി | |
12 | അനുചിത കെ ആർ | |
13 | അർച്ചന രാജ് | |
14 | ആഷ്മി തെരേസ ഐസക് | |
15 | ആദിഷ ഒബി | |
16 | ആയിഷ ഫിദ .സി | |
17 | ദേവദത്തൻ സിഎം | |
18 | ദിയ ആൻ ഹാനോൺ | |
19 | ദിയ അന്ന ജോസഫ് | |
20 | എസ്തർ സാറ മാത്യു | |
21 | ഈവിലിൻ ബിനു | |
22 | ഫാത്തിമ മെഹക്ക് | |
23 | ഫാത്തിമ സയാൻ കെ എഫ് | |
24 | ഫിദ നൗഷാദ് | |
25 | ഫിദ നസ്നിൻ | |
26 | ഫിദ ഫാത്തിമ എം | |
27 | ഫിദ തസനി പി | |
28 | ഫിൻസാ ഫഹ്മി | |
29 | ഹെൽന രാജേഷ് | |
30 | സൂര്യ കൃഷ്ണ | |
31 | ശ്രീ സൂര്യ ടിവി | |
32 | ശ്രീരാഗ് പത്മൻ | |
33 | ശ്രീനിധി കെഎസ് | |
34 | ശ്രീലയ എം എസ് | |
35 | ശിവകാന്ത് ജെ | |
36 | സിത്താര നസ്രിൻ | |
37 | ശ്യാം നവാസ് | |
38 | ശ്രേയ ജോസ് | |
39 | ശിഖ ലുബ്ന | |
40 | ഷഹബാസ് അമൻ പി കെ | |
41 | സന നസ്റിൻ ടി | |
42 | സാഹില ഓ ടി | |
43 | റോഷ്നി കെ എസ് | |
44 | റോസ്മി വിജയൻ | |
45 | റോഷൻ രാജീവ് | |
46 | റിയാ കെ ബാബു | |
47 | രാഹുൽ എകെ | |
48 | പുണ്യ രാജ് | |
49 | പ്രാർത്ഥന എ എസ് | |
50 | നോയൽ ജോസഫ് | |
51 | നിത ഷീൻ കെ | |
52 | നിരഞ്ജന റെനി | |
53 | നിരഞ്ജന എം കെ | |
54 | നെവിൽ കെ ജെ | |
55 | മുഹമ്മദ് അക്മൽ | |
56 | മെറിൻ റോയ് | |
57 | മരിയ സാനിയ സെബാസ്റ്റ്യൻ | |
58 | ലൂമിന ഷെറിൻ | |
59 | ലുബ്ന ഫാത്തിമ സി | |
60 | കീർത്തന മരിയ | |
61 | കീർത്തന കെഎ | |
62 | കൈലാസനാഥ കെ എ | |
63 | കെ എസ് അതിൻ വൈഷ്ണവ് | |
64 | ജൊഹാൻ പി മനോജ് | |
65 | ജഗൻ കെ ജെ | |
66 | ഹൃദ്യ ടെസ് ടോം | |
67 | അലിൻഷാ സി | |
68 | ശ്രീനന്ദന എം എസ് | |
69 | ആൽവിൻ എമ്മാനുവേൽ | |
70 | എയ്ഞ്ചൽ എലിസബത്ത് | |
71 | അൽക്ക ജോർജ് | |
72 | അഭി ബെന്നി | |
73 | സിൽന പി പി |
പ്രവേശനോത്സവം
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേള ത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും 9-ാംക്ലാസിലേയും 10-ാം ക്ലാസിലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു..........കൂടുതൽ വിവരങ്ങൾ
ഉച്ചഭക്ഷണം..
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു.ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു........കൂടുതൽ.
സ്കൂൾ പി.ടി .എ
സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പിടിഎ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്...........കൂടുതൽ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനാചരണം. ജൂൺ 5
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു.പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു . 10Aയിൽ പഠിക്കുന്ന സിയോൻ സാജൻ പരിസ്ഥിതിദിന സന്ദേശം നൽകി. അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ എടുത്തു........കൂടുതൽ
മികവുകൾ
- മികവുകൾ -2022-23
- മുൻ വർഷങ്ങളിലെ മികവുകൾ കാണാം
- അസംപ്ഷൻ സ്കൂൾ മാഗസിൻ
- എന്റെ പഠനം എന്റെ ലഹരി
- റൂബി ജൂബിലി വർഷം
- " ആസാദീ കാ അമൃത് മഹോത്സവ് "
- സ്കൂൾ ഡയറി
- കാരുണ്യ നിധി
'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. അവർ ഇന്ന് നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെഓർക്കുന്നു.......കൂടുതൽ
സ്കൂൾ പൈതൃക മ്യൂസിയം.
1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും സംരക്ഷിക്കപ്പെടാതെ നശിച്ചു പോയിക്കൊണ്ടിരിക്കുന്നു.........കൂടുതൽ വായിക്കാം.
അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങളിലൂടെ...
മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്
എസ്.എസ്.എൽ.സിക്യാമ്പ്
ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ പി.ടി.എ.യും അധ്യാപകരും. ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു............ക്യാമ്പ് കൂടുതൽ വിവരങ്ങൾ
വിദ്യാലയം സന്ദർശിച്ച പ്രമുഖർ.
1982 ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിവിധ മേഖലകളിൽ വിജയം നേടി മുന്നേറുകയാണ്. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹ്യ,വിദ്യാഭ്യാസ,സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ കുറെ ആളുകൾ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്........വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങൾ....
ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂടുതൽ പ്രവർത്തനങ്ങൾ....
ചിത്രശാല..
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........
വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.
യൂടൂബ് ചാനൽ.--ഫേസ് ബുക്ക് ...--- വെബ്സൈറ്റ്..--
വഴികാട്ടി
- കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ
{{#multimaps:11.66267,76.25236|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15051
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ