"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ആഗസ്റ്റ് 23 ചാന്ദ്രയാൻ ലാന്റിങ് - ലൈവ് ഷോ സംഘടിപ്പിച്ചു''' ==
കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളില‍െ കുട്ടികൾ ചാന്ദ്രയാൻ 3 ലാന്റിങ് ആവേശത്തോടെ കണ്ടു. സ്കൂളിലെ പ്രത്യേകം സജ്ജമാക്കിയ സ്മാർട്ട് റൂമിൽ ചാന്ദ്രയാൻ ലാന്റിങ് ലൈവ് ദൃശ്യങ്ങളാണ് കുട്ടികളെ ആവേശഭരിതരാക്കിയത്. ജൂലൈ 14-ാം തായ്യതി ചാന്ദ്രയാനിന്റെ വിക്ഷേപണവും കുട്ടികളെ തത്സമയം കാണിച്ചിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആയിരുന്നു ഷോ. ഹെഡ്‍മാസ്റ്റർ കെ രവീന്ദ്രൻ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ഓമന ടീച്ചർ എന്നിവർ സംസാരിച്ചു.
[https://drive.google.com/file/d/1mysAzszZ_81Hf6YeB7cqq3Vz2SbkYgCh/view?usp=drive_link വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]<gallery>
പ്രമാണം:33027 Chandrayan3.jpg
പ്രമാണം:33027 Chandrayaan2.jpg
പ്രമാണം:33027 Chandrayan1.jpg
</gallery>
== '''77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു''' ==
== '''77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു''' ==
രാജ്യത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യദിന റാലി, ദേശഭക്തിഗാനം, പ്രസംഗമത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സി മഞ്ജുള പതാക ഉയർത്തി. സ്കൂളിലെ എല്ലാ ജീവനക്കാരും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.<gallery>