"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 6: | വരി 6: | ||
പ്രമാണം:Harithavidya.jpg| '''ഹരിത വിദ്യാലയം പുരസ്‌കാരം 2018''' | പ്രമാണം:Harithavidya.jpg| '''ഹരിത വിദ്യാലയം പുരസ്‌കാരം 2018''' | ||
</gallery> | </gallery> | ||
== '''ഇംഗ്ലീഷ് റോൾപ്ലേ''' == | |||
പുനലൂർ വിദ്യാഭ്യാസ ജില്ലാതല ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ ഒന്നാംസ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടുവാൻ കടക്കൽ സ്കൂളിന് സാധിച്ചു . | |||
[[പ്രമാണം:40031-englishroleply-2023.jpg|നടുവിൽ|ചട്ടരഹിതം|397x397ബിന്ദു]] | |||
== '''മികച്ച പി ടി എ''' == | == '''മികച്ച പി ടി എ''' == |
19:57, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർവതോൻമുഖപുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി വിജയങ്ങളും മാതൃകാപരമായ അംഗീകരാങ്ങളും അവാർഡുകളും സ്കൂളിനെ തേടിയെത്താറുണ്ട്. സ്കൂളിന്റെ അഭിമാനമായി അത്തരം മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു.
-
ഹരിത വിദ്യാലയം പുരസ്‌കാരം 2023
-
ഹരിത വിദ്യാലയം പുരസ്‌കാരം 2023
-
സ്കൂൾവിക്കി പുരസ്‌കാരം 2018
-
ഹരിത വിദ്യാലയം പുരസ്‌കാരം 2018
ഇംഗ്ലീഷ് റോൾപ്ലേ
പുനലൂർ വിദ്യാഭ്യാസ ജില്ലാതല ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ ഒന്നാംസ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടുവാൻ കടക്കൽ സ്കൂളിന് സാധിച്ചു .
മികച്ച പി ടി എ
2022-2023 വർഷത്തെ റവന്യൂ ജില്ലാതല Best PTA അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചു. 60000/- രൂപയും ട്രോഫിയും ലഭിച്ചു .
ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്
RBI യുടെ നേതൃത്വത്തിൽ നടത്തിയ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ ചടയമംഗലം സബ്ജില്ലയിൽ നിന്നും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കടയ്ക്കൽ GVHSS ലെ വിദ്യാർത്ഥികളായ ജാഹ്നവി. എം. ആർ & തനിമ. റ്റി എസ്
-
എസ് എസ് എൽ സി റിസൾട്ട് 2022
-
ശാസ്ത്രവേദി ശാസ്ത്രദിന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ആസിയ
-
സംസ്ഥാന ഗണിതശാസ്ത്ര ടാലെന്റ്റ് സെർച്ച് മത്സരത്തിൽ ഒന്നാം സ്ഥാനം
-
സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 2022
-
SPC ജില്ലാതല ക്വിസ് മത്സരം-മൂന്നാം സ്ഥാനം
-
ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനം
-
കലോത്സവം ഉപജില്ലാ -ജില്ലാ ചാമ്പ്യൻ പട്ടം 2022
-
കായികമേള ഉപജില്ലാചാമ്പ്യൻ പട്ടം 2022
-
സംസ്ഥാനപ്രവർത്തിപരിചയ മേളയിൽ A ഗ്രേഡ്
-
സംസ്ഥാന കലോത്സവം 2022
-
സംസ്ഥാന ശാസ്ത്രമേള 2022
വിദ്യാരംഗം സർഗോത്സവം -സംസ്ഥാനതലം 2022
-
എസ് എസ് എൽ സി റിസൾട്ട് 2020
-
ചിത്രരചനാ മത്സരം
-
ദേശീയ കലാ ഉത്സവ്
-
2019-20 സംസ്ഥാനതല ജേതാക്കൾ
-
എന്റെവിദ്യാലയം എന്റെ അഭിമാനം പുരസ്‌കാരം
-
മികച്ച എൻ എസ് എസ് യൂണിറ്റ് ,കോ ഓർഡിനേറ്റർ നുള്ള ദേശീയ പുരസ്‌കാരം
-
-
-
-
-