"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 45: | വരി 45: | ||
|} | |} | ||
</center> | </center> | ||
=== '''''<big>ഒരു പൊതി നന്മ ..</big>''''' === | |||
ഒരു പൊതി നന്മയുമായി '''''ജി യു പി എസ് വെള്ളംകുളങ്ങ'''''ര. ലോക ഭക്ഷ്യ ദിനാചരണവുമായി ബന്ധപ്പെട്ട് ജി.യു.പി.എസ് വെള്ളംകുളങ്ങരയിലെ കുട്ടികൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയ്‍ക്ക് സമീപം സന്നദ്ധ സംഘടനകൾ സ്ഥാപിച്ച ഭക്ഷണഅലമാരയിലേക്ക് പൊതിച്ചോറുകൾ കൈമാറി. | |||
ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഐക്യരാഷ്ട്രസഭ 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.'''''എല്ലാവർക്കും ഭക്ഷണം''''' എന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയിട്ടാണ് സ്‍കൂളിലെ പരിസ്ഥിതിക്ലബ്ബംഗങ്ങൾ നന്മയുടെ പൊതിച്ചോറുകൾ ആശുപത്രിയിലെ രോഗികൾക്ക് കൈമാറിയത്. | |||
വീടുകളിൽ നിന്നും കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ സീഡ് ക്ലബ് കോഡിനേറ്റർ ശ്രീമതി സിന്ധു.എസ്, സീനിയർ അധ്യാപകൻ ശ്രീ രജനീഷ് .വി ,മറ്റ് അധ്യാപികമാരായ യമുന. ഐ, അനുശ്രീ.വി.കെ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ ഭക്ഷണ അലമാരയിലേക്ക് കൈമാറി. | |||