"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
പിന്നീട് സുസ്ഥിരവികസനത്തിനുള്ള ദേശീയ അവാർഡ് നേടിയ വീയപുരം പഞ്ചായത്ത് ഭരണസമിതിയെയും, സെക്രട്ടറിയെയും സ്കൂൾതലത്തിൽ ആദരിച്ചു. തുടർന്ന് സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണനെ ആദരിക്കുകയും, എസ്.എസ്.എൽ.സി. പരീക്ഷയിൽ മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥിനി പാർവതിയെ അനുമോദിക്കുകയും ചെയ്തു. ഈ അധ്യയന വർഷത്തിലെ ദിനാചരണപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് ജൂൺ -1 ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര കർഷകരെ ആദരിച്ചു. സ്കൂൾ തുറക്കുന്ന ദിവസം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും ആരംഭിച്ചത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം നൽകി. തുടർന്ന് വാർഡ് മെമ്പർ ജയക‍ൃഷ്‍ണൻ, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി നന്ദകുമാർ കളപ്പുരയ്ക്കൽ, മുൻ പ്രഥമാധ്യാപിക ശ്രീലത ടീച്ചർ, പൂർവ്വ വിദ്യാർത്ഥിയും, പ‍ൂർവവിദ്യാർത്ഥി സംഘടനാ ഭാരവാഹിയ‍ുമായ ജഗന്നാഥൻ, മുൻ പ്രഥമാധ്യാപിക ഷൈല ടീച്ചർ, മുൻ സീനിയർ അധ്യാപിക ശ്രീകല ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി യമ‍ുന ടീച്ചറിന്റെ നന്ദി പ്രകാശനത്തോടുകൂടി പ്രവേശനോത്സവ ചടങ്ങുകൾ ഔദ്യോഗികമായി അവസാനിക്കുകയും, കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്ക‍ുകയ‍ും ചെയ്‍ത‍ു.<p/>

<br>
<br>
<center><big>'''''പ്രവേശനോത്‍സവ നിമിഷങ്ങൾ'''''</big></center>
<center><big>'''''<u>പ്രവേശനോത്‍സവ നിമിഷങ്ങൾ</u>'''''</big></center>
<center>
<center>
{| class="wikitable"
{| class="wikitable"
വരി 29: വരി 29:
ഓരോ രൂപീകരണ പാഠങ്ങളും ഓരോ ഫ്രെയിമുകൾ ആയിട്ടാണ് അവതരിപ്പിക്കുന്നത്.പാഠ രൂപീകരണ വേളയിൽ ടീച്ചർ ക്ലാസ്സിൽ അവതരിപ്പിക്കുന്ന വാക്യങ്ങൾ ഘടന പറഞ്ഞു വടിവിൽ ആദ്യം ചാർട്ടിലും, പിന്നീട് ഓരോ വാക്യങ്ങളും ബോർഡിൽ എഴുതുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾക്ക് എഴുതുവാൻ ഉള്ള അവസരം നൽകുന്നു. കുട്ടിയെഴുത്തിന് വളരെ അധികം സാധ്യതകൾ തുറന്നു നൽകുന്ന ഒന്നാണ് ഈ പ്രവർത്തനം.സംയുക്ത ഡയറിയുടെ പ്രവർത്തനം കുട്ടിയും, രക്ഷാകർത്താവും ചേർന്നുള്ളതാണ്. ഡയറിൽ കുട്ടിയുടെ അനുഭവങ്ങളാണ് എഴുതുന്നത്. അതെന്ത‍ുമാകാം. അനുഭവക്കുറിപ്പ് എഴുതുന്ന സന്ദർഭത്തിൽ കുട്ടി സചിത്ര പുസ്‌തകം വഴി പരിചയപ്പെട്ട അക്ഷരങ്ങൾ, വാക്യങ്ങൾ എന്നിവ വരുമ്പോൾ കുട്ടി തനിയെ പെൻസിൽ കൊണ്ട് എഴുതുന്നു.കുട്ടിക്ക് പരിചയം ഇല്ലാത്ത അക്ഷരങ്ങൾ വാക്യങ്ങൾ തുടങ്ങിയവ രക്ഷിതാവ് എഴുതി കൊടുക്കുന്നു. ക്രമേണ രക്ഷിതാവിന്റെ പിന്തുണ ഇല്ലാതെ തന്നെ കുട്ടി സ്വയം എഴുതുന്ന ഒരു രീതിയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനത്തില‍ൂടെ ലക്ഷ്യം വെയ്ക്കുന്നത്.<p/>

<center><big>'''''സചിത്ര പഠനപ്രവർത്തനങ്ങള‍ുമായി ക‍ുട്ടികൾ'''''</big></center>
<center><big>'''''<u>സചിത്ര പഠനപ്രവർത്തനങ്ങള‍ുമായി ക‍ുട്ടികൾ</u>'''''</big></center>
<center>
<center>
{| class="wikitable"
{| class="wikitable"