"വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Yearframe/Header}}
കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ നടന്നു വരുന്ന മലയാളം ക്ലബ് ആണ് വിദ്യാരംഗം ക്ലബ്.വായനയെ പ്രോത്സാഹിപ്പിക്കുക, സർഗ്ഗ വാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിച്ചു വരുന്നത് .മലയാളം അദ്ധ്യാപികയായ ശ്രീമതി .രാഖി ആണ് 2023 -24 അധ്യയന വർഷത്തിലെ ക്ലബ് കൺവീനർ .സ്കൂൾതലത്തിലെ വിദ്യാരംഗം ക്ലബ് ന്റെ ആദ്യ പ്രവർത്തനമായ  വായനവാരവുമായിട്ടുള്ള  പ്രോഗ്രാമിന് വേണ്ടി ജൂൺ 7 ,2023 നു ക്ലബ് രൂപീകരിക്കുകയും കുട്ടികളിൽ നിന്നും കൺവീനർ ,ജോയിന്റ് കൺവീനർ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു .

1,189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965331" എന്ന താളിൽനിന്ന് ശേഖരിച്ചത്