"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 71: | വരി 71: | ||
=='''ഭൗതികസൗകര്യങ്ങൾ''' == | =='''ഭൗതികസൗകര്യങ്ങൾ''' == | ||
* | *സ്മാർട്ട് ക്ലാസ്സ്റൂമുകൾ | ||
*ലൈബ്രറി | *ലൈബ്രറി | ||
*അക്കാഡമിക് ഹാൾ | *അക്കാഡമിക് ഹാൾ |
21:33, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി എസ്.ക്ലാരി സൗത്ത് | |
---|---|
വിലാസം | |
ക്ലാരി സൗത്ത് എടരിക്കോട് പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | amlpsklarisouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19854 (സമേതം) |
യുഡൈസ് കോഡ് | 32051300609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 154 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഗഫൂർ ടി.പി. |
പി.ടി.എ. പ്രസിഡണ്ട് | സുലൈമാൻ പെരിങ്ങോടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിലാസിനി |
അവസാനം തിരുത്തിയത് | |
20-02-2024 | Amlpsklarisouth |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് പഞ്ചായത്തിലുള്ള എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ക്ലാരി സൗത്ത് മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.
ചരിത്രം
സാത്വിക പണ്ഡിതനും വൈദ്യനും ആയിരുന്നു പൂയിക്കൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ തൻറെ വസതിയിൽ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന എഴുത്തുപള്ളി ആണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ പള്ളിക്കൂടം ആയി മാറ്റിയത്. വൈദേശിക അടിമത്തത്തിന്റെ അധമത്വം പേറുന്ന സമൂഹത്തിൻറെ മോചനം വിദ്യകൊണ്ടേ സാധിക്കൂ എന്ന് മനസ്സിലാക്കി അതിനായി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാർ. ക്ലാരിസൗത്തിനു പുറമേ ക്ലാരിപുത്തൂർ ക്ലാരിമൂച്ചിക്കൽ കോഴിച്ചെന തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ സ്ഥാപിച്ചു അദ്ദേഹം ജീവിതം ധന്യമാക്കി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ്റൂമുകൾ
- ലൈബ്രറി
- അക്കാഡമിക് ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.കൂടുതൽ വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- തിരൂരിൽ നിന്ന് 10 കി.മി. അകലം.
- കോട്ടക്കൽ ആയുർ വേദ കോളേജിനടുത്താണ് ഈ വിദ്യാലയം. എടരിക്കോടിൽ നിന്ന് കുറുക വഴി തിരൂര് റോഡിലാണ് ഈ വിദ്യാലയം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 10 കി.മി. അകലം.
{{#multimaps: 10°58'54.08"N, 75°58'46.74"E |zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19854
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ