"എം എച്ച് എസ് എസ് പുത്തൻകാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
little kites club working |
||
| വരി 1: | വരി 1: | ||
കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം. | |||
ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മിസ്ട്രസായി ശ്രീമതി ആശ ജോയിയും ശ്രീമതി ബീനാ ഡേവിഡും സേവനം അനുഷ്ടിക്കുന്നു. | |||
ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു. | |||
ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം 2024 നവംബർ 5 ,6, 7 ,8 തീയതികളിൽ എൻ.എസ്.എസ് എച്ച്എസ്എസ് മാന്നാറിൽ വച്ച് നടത്തപ്പെട്ടു. വേദികളിലെ കലാ മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി.{{Lkframe/Header}} | |||
{{Infobox littlekites | {{Infobox littlekites | ||