"ജി യു പി എസ് വെള്ളംകുളങ്ങര /സയൻ‌സ് ക്ലബ്ബ്./2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
വരി 5: വരി 5:


<br>
<br>
           ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ പരിസ്ഥിതി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ഡോക്ടർ ദിനവുമായി  ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഡോക്ടറായി വേഷമിടുകയും ഡോക്ടർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക സുമി  റേച്ചൽ സോളമൻ വിശദീകരിക്കുകയും ചെയ്തു.തുടർന്ന് ഡോക്ടർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ' '''''പകർച്ചവ്യാധികളും പ്രതിവിധികളും '''''' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തി. കുട്ടികൾ തന്നെ ഡോക്ടറായി വേഷമിട്ട്    'ഡോക്ടറോടു ചോദിക്കാം  എന്ന പ്രത്യേക പരിപാടിയും നടത്തി.
           ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ഡോക്ടർ ദിനവുമായി  ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഡോക്ടറായി വേഷമിടുകയും ഡോക്ടർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക സുമി  റേച്ചൽ സോളമൻ വിശദീകരിക്കുകയും ചെയ്തു.തുടർന്ന് ഡോക്ടർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ' '''''പകർച്ചവ്യാധികളും പ്രതിവിധികളും '''''' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തി. കുട്ടികൾ തന്നെ ഡോക്ടറായി വേഷമിട്ട്    'ഡോക്ടറോടു ചോദിക്കാം  എന്ന പ്രത്യേക പരിപാടിയും നടത്തി.