"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
[[പ്രമാണം:11466-462.jpg|ലഘുചിത്രം]]
[[പ്രമാണം:11466-462.jpg|ലഘുചിത്രം]]
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ മൂന്നാം ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ  നടക്കുന്നതിന്റെ തത്സമയ സംപ്രേഷണം സ്കൂളിൽ വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇത് സംഘടിപ്പിച്ചത് കുട്ടികൾക്ക് ഇതൊരു വ്യത്യസ്ത അനുഭവമായി

== '''പുത്തൻ യൂണിഫോമുമായി തെക്കിൽ പറമ്പയിലെ കുരുന്നുകൾ(18-7-2023)''' ==
[[പ്രമാണം:11466 491.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 494.jpg|ലഘുചിത്രം|278x278ബിന്ദു]]
വേറിട്ട യൂണിഫോമുമായി ഗവണ്മെന്റ് യു. പി സ്കൂൾ തെക്കിൽ പറമ്പയിലെ  പ്രീ -പ്രൈമറി വിദ്യാർത്ഥികൾ. എല്ലാ കുട്ടികൾക്കും ഒരുപോലെ സൗകര്യപ്രദമായ യൂണിഫോം എന്നതിലൂടെയാണ് ഇത്തരമൊരുദ്യമത്തിന് തുടക്കം കുറിച്ചത്

== '''അടുക്കളത്തോട്ടനിർമ്മാണത്തിന് തുടക്കം കുറിച്ചു(19.7.2023)''' ==
== '''അടുക്കളത്തോട്ടനിർമ്മാണത്തിന് തുടക്കം കുറിച്ചു(19.7.2023)''' ==