"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 245: വരി 245:
! '''Phone No.'''
! '''Phone No.'''
|-
|-
| '''തോമസ് വി വി'''  
| '''തോസണ്ണി കെ സെബാസ്റ്റ്യൻ'''
|  
|  
|
|
|
|
| '''9400036880'''
| '''9745705095'''
|-
|-
| '''ആൽബിൻ തോമസ് '''
| '''ആൽബിൻ തോമസ് '''

09:48, 28 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
വിലാസം
തൊണ്ടിയിൽ

Thondiyil (po), Peravoor
,
തൊണ്ടിയിൽ പി.ഒ.
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0490 2444440
ഇമെയിൽperavoorstjosephhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14033 (സമേതം)
യുഡൈസ് കോഡ്32020902004
വിക്കിഡാറ്റQ64456650
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപേരാവൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1014
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസണ്ണി കെ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കോക്കാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്അനു ഷിജു തട്ടിൽ
അവസാനം തിരുത്തിയത്
28-07-2023SJHSPERAVOOR
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പേരാവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ . പേരാവൂർ . 1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1952 ജൂണിൽ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കൾക്ക്‌ ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂൾ. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നൽകി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂൾ കെട്ടിടത്തിൽ 22 ഹൈസ്കൂൾ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യതോട് കൂടിയ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ്‌, വിശാലമായ സയൻസ് ലാബ്‌, വിശാലമായ കോൺഫറൻസ് ഹാൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവയും സ്കൂളിൽ ഉണ്ട്‌.

നേട്ടങ്ങൾ

  • "സീഡ്" പുരസ്ക്കാരം

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനം


മാനേജ്മെന്റ്

തലശ്ശേരി അതിരുപത കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 21 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാദർ തോമസ് കൊച്ചുകരോട്ട് ആണ് സ്കൂൾ മാനേജർ. സണ്ണി കെ സെബാസ്റ്റ്യൻ ആണ് സ്കൂൾ ഹെഡ് മാസ്റ്റർ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ. ആർ. സീ
  • ക്ലാസ് മാഗസിൻ.
  • വേപ്പ് ഗ്രാമം പ്രൊജക്റ്റ്‌
  • എന്റെ പച്ചക്കറി തോട്ടം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാ-കായിക പ്രവർത്തനങ്ങൾ
  • ഹരിത സേന

സർഗാത്മകതയിൽ കുതിപ്പേറിയ കലാവിസ്മയം

കലാസാഹിത്യ മേഖല

ഉപജില്ലാതലം

2022 നവംബർ 14-19 എന്ന തീയതികളിൽ മണത്തണ ഹയർ സെക്കൻണ്ടറിസ്കൂളിൽ വച്ച് നടന്ന ഇരട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി നമ്മുടെ വിദ്യാർത്ഥികൾ മുന്നോട്ടുവരികയുണ്ടായി.  ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 160 പോയിന്റുമായി  അഞ്ചാം സ്ഥാനം കരസ്ഥമാക്കുവാൻ നമുക്കായി. കൂടാതെ സംസ്കൃതോത്സവത്തിൽ  ഓവറോൾ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

ഇരിട്ടി ഉപജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ

ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ

·        മിഷോരി  സജീവൻ - ഓട്ടൻതുള്ളൽ ഫസ്റ്റ് എ ഗ്രേഡ്

·        നിഹാരിക ആർ- ഇംഗ്ലീഷ് പ്രസംഗം ഫസ്റ്റ് എ ഗ്രേഡ്

·        സാന്ദ്ര എൻ- ഭരതനാട്യം ഫസ്റ്റ് എ ഗ്രേഡ്

·        ശ്യാംജിത്ത് എ പി-  ഓയിൽ പെയിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ്

·        നേഹ മരിയ തോമസ്- ഹിന്ദി ഉപന്യാസം ഫസ്റ്റ് എ ഗ്രേഡ്

രണ്ടാം സ്ഥാനം കരസ്ഥമാക്കിയവർ

·        സ്നിയ എം- കവിതാ രചന മലയാളം സെക്കന്റ് എ ഗ്രേഡ്

·        ഡെല്ല മരിയ മാർട്ടിൻ- പദ്യം ചൊല്ലൽ തമിഴ്  സെക്കന്റ് എ ഗ്രേഡ്

·        റോസ്നി മരിയ സിജി- കവിതാരചന തമിഴ് സെക്കന്റ് എ ഗ്രേഡ്

·        അബിൻ ജോൺ ബിജു- കവിതാരചന കന്നഡ സെക്കന്റ് ബി ഗ്രേഡ്

·        ശിവനന്ദ ടി - നാടോടി നൃത്തം സെക്കന്റ് എ ഗ്രേഡ്

·        ശ്രുതി കൃഷ്ണ ആൻഡ് ടീം- ഗ്രൂപ്പ് ഡാൻസ് സെക്കന്റ് എ ഗ്രേഡ്

മൂന്നാം സ്ഥാനം കരസ്ഥമാക്കിയവർ

·        ശിവനന്ദ ടി - കുച്ചുപ്പുടി തേർഡ് എ ഗ്രേഡ്

·        പ്രത്യക്ഷ ടി പി- കവിതാ രചന ഹിന്ദി തേർഡ് എ ഗ്രേഡ്

·        ഷാരോൺ മരിയ - പ്രസംഗം തമിഴ് തേർഡ് എ ഗ്രേഡ്

·        പ്രത്യക്ഷ ടിപി ആൻഡ് ടീം- ഗ്രൂപ്പ് സോങ് തേർഡ് എ ഗ്രേഡ്

ജില്ലാതലം

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം 2022 നവംബർ 22-26 എന്നീതീയ്യതികളിൽ ജി.വി എച്ച് എസ്‌ എസ് കണ്ണൂരിൽ വച്ച് നടന്നു, അതിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആറുകുട്ടികൾ 7 ഇനങ്ങളിൽ പങ്കെടുക്കുകയും 7 എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. മിഷോരി സജീവൻ (ഓട്ടൻതുള്ളൽ) ഒന്നാംസ്ഥാനം നേടി.അതോടൊപ്പം  സാന്ദ്ര എൻ ഭരതനാട്യത്തിൽ മൂന്നാസ്ഥാനം(എ ഗ്രേഡ്), സ്വാതിക ഇ പാഠകം നാലാംസ്ഥാനം (എ ഗ്രേഡ് ) എന്നിങ്ങനെ തിളക്കമാർന്ന വിജയങ്ങളിൽ എത്തി.

സംസ്ഥാനതലം

61-)o മത് കേരള സ്കൂൾ കലോത്സവം ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വച്ച് നടന്നു. പ്രസ്തുത കലാമാമാങ്കത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് എട്ടാംതരത്തിലെ മിഷോരി സജീവൻ (ഓട്ടംതുള്ളൽ) എ ഗ്രേഡ് കരസ്ഥമാക്കി .

ചരിത്രനേട്ടങ്ങളുമായി കായികമേഖല

കായിക മേഖല


2022 നവംബർ 10,11 എന്നീ തീയതികളിൽ ഉപജില്ല കായികമേള നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടന്നത്. പ്രസ്തുത മേളയിൽ കേരളത്തിലെ ഏറ്റവും വലിയ സബ്‌ജില്ലയായ  ഇരിട്ടി  ഉപജില്ലയിൽ ചരിത്രം കുറിച്ചുകൊണ്ട് 153 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്തു. 17 സ്വർണവും 17 വെള്ളിയും 15 വെങ്കലവും കരസ്ഥമാക്കിയാണ് പേരാവൂർ സെന്റ് ജോസഫ് സ് ഹയർ സെക്കൻഡറി സ്കൂൾ വിജയകിരീടം ചൂടിയത്.

·        ജൂലൈ 28 ഇരിട്ടി ഉപജില്ലാ  സുബ്രതോ കപ്പ് ഫുട്ബോൾ   മത്സരം നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തപ്പെട്ടു. ആവേശോജ്വലമായ പോരാട്ടത്തിൽ സബ്‌ജൂനിയർ  വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പേരാവൂർ ജേതാക്കളായി.

·        സപ്തംബർ 14ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽവച്ച് നടന്നു.

·        സെപ്റ്റംബർ 15ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽ വച്ച് നടന്നപ്പോൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മിന്നുന്ന പ്രകടനവുമായി സബ്ജില്ലാ ചാമ്പ്യന്മാരായി.

·        സെപ്റ്റംബർ 24ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ ഷട്ടിൽ ബാഡ്മിന്റൺ സബ്ജൂനിയർ മത്സരത്തിൽ അലൈൻജോ ഒന്നാം സ്ഥാനം നേടുകയും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

·        നവംബർ 23ന് ഇരിട്ടി സബ്ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഒന്നാംസ്ഥാനവും സീനിയർ ഗേൾസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

·        ഒക്ടോബർ 14ന് നടത്തപ്പെട്ട സബ്ജില്ലാ നീന്തൽ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മിടുക്കന്മാർക്ക് ചാമ്പ്യന്മാരാകുവാൻ സാധിച്ചു.

·       ഓഗസ്റ്റ് 20 ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാലയം ആൺകുട്ടികളുടെ വിഭാഗം ചാമ്പ്യന്മാരായി.

കേരള സംസ്ഥാന ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ സബ്‌ജൂനിയർ വിഭാഗത്തിൽ മിടുക്കരായ ദേവാനന്ദ്, ആദിഷ്,  റിസേർവ് ആയിട്ട് റിത്വികൃഷ്ണനെയും തിരഞ്ഞെടുത്തു.

·        ഒക്ടോബർ 21ന് നടന്ന കേരളം സംസ്ഥാന ജൂനിയർ ബോയ്സ് സ്റ്റേറ്റ് വോളിബോൾ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെട്ട കണ്ണൂർ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി, പ്രസ്തുത ടീമിൽ ഉണ്ടായിരുന്ന സെബിൻ ബെന്നി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു .

·        സംസ്ഥാന വോളീബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്സിന്റെ കണ്ണൂർ ജില്ലാടീമിൽ ഉൾപ്പെട്ട നമ്മുടെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെച്ചു .

·        ജനുവരി 10ന് നടന്ന സ്കൂൾ ജൂനിയർ,സീനിയർ ഗേൾസ് കബഡി മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ മിടുക്കരായ 7 വിദ്യാർത്ഥിനികൾ യോഗ്യത നേടി.

1.      സന്ദേശ് ജോസഫ് (വോളിബോൾ)

2.     സോളമാൻ കെ എസ് (വോളിബോൾ)

3.     അസാറുദ്ധീൻ എ എസ് (വോളിബോൾ)

4.    ഏബൽ ജിലോഷ് (വോളിബോൾ)

5.     അൽത്താഫ് ഹുസൈൻ (വോളിബോൾ)

6.      അബിൻ ജോൺ ബിജു (വോളിബോൾ)

7.     യാഷിൻ എൻ (അമ്പെയ്ത്ത്),

8.     അൻസിയ എസ് പ്രദീപ് (അമ്പെയ്ത്ത്)

9.     ബാസിം സമാൻ (അമ്പെയ്ത്ത്)

10.  അലീഷ കാതറിൻ സിബി (ഹൈജമ്പ്)

11.   എഡ്വിൻ സെബാസ്റ്റ്യൻ (ഷോട്ട്പുട്ട്)

12.   മാലിയ നിക്സൺ (വോളിബോൾ)

13.   റോസ്ന ബോബി (വോളിബോൾ)

14. ഡെൽന അൽഫോൻസ (വോളിബോൾ)

15.  അൻസ റഹ്മാൻ പി എൻ (കബഡി)

16.  ഫാത്തിമ സഫ്വ (കബഡി)

17.  ബിസ്മയ ബിജു (കബഡി)

18.  ദേവിക കെ (കബഡി)

19.  ജീവ സജി (കബഡി)

20. ജെഫ്രിൻ ബാബു (കരാട്ടെ)

ദേശീയതലമത്സരങ്ങളിലേക്കു യോഗ്യതനേടിയ  അഭിമാന താരങ്ങൾ

1.സെബിൻ ബെന്നി (വോളിബോൾ)                          

2.ദേവാനന്ദ് (വോളിബോൾ)

3.ആദിഷ് (വോളിബോൾ)

4.റിയ മാത്യു (അമ്പെയ്ത്ത്)  

5. ജാസ്മിൻ എ ജെ(അമ്പെയ്ത്ത്)  

6.അളകനന്ദ. യു (അമ്പെയ്ത്ത്)

7. അഭിജിത്ത് (അമ്പെയ്ത്ത്)


[1] അറ്റാച്ചഡ് കോപ്പി -8

ചിത്രശാല

"തിരികെ വിദ്യാലയത്തിലേക്ക് "

പ്രമാണം:ANTI- DRUG CLUB-8.pdf

അധ്യാപകർ

Name Phone No.
തോസണ്ണി കെ സെബാസ്റ്റ്യൻ 9745705095
ആൽബിൻ തോമസ് 9947565651
ജോമസ് ജോസ് കുന്നേൽ 9497083762
ജൈജു എം ജോയ് 9400594531
ജിബിമോൻ ജോസഫ് 8281152981
ബിനീഷ് കെ സി 9495722723
അബ്രഹാം പ്ലാസിഡ് ആൻ്റണി 9447690683
സണ്ണി കെ സെബാസ്റ്റ്യൻ 9745705095
ജയേഷ് ജോർജ് 9400718910
എം ടി തോമസ് 9745601070
ശ്രീഹരി കെ ജി 8547040294
സിനി സ്റ്റീഫൻ 9961141064
ദിവ്യമോൾ ടി ടി 8547116121
‌സിൽവി ജോസ് 9745573436
മേരി എം പി ‌ 8606754279
മിനി എം ജെ 9495802394
ഷീന അഗസ്റ്റിൻ 9400113522
ബെറ്റ്സി സ്കറിയ ‌ 9747257504
ജെന്നി ജോസഫ് 9497605910
ബീന അഗസ്റ്റിൻ ‌ 9496137325
ടെസ്‌ന എം ജെ 7034316268
റിൻസി  പി കുര്യൻ 8547832125
ദിവ്യ വർഗീസ് 9847147945
ഡെൽറ്റി ജോസഫ് 9744128318
‌മിനി തോമസ് 9207049422
സിസ്റ്റർ . ശാന്തി മാത്യു 6282780295
പൗളി ജോൺ 9207360949
ഷിജി മാത്യു 8547544604
മേഴ്‌സി കെ 8281272225
ഫീബ ജോസഫ് 9495356289
ജിലു കെ മാണി 8547269938
ബിന്ദു കെ പി 9539578349
മേരിക്കുട്ടി പി ജെ 9656725155
സെലിൻ ജോസഫ് 9496807900
റിമിത ജോസ് 8547212653
ആശാ ജോർജ് 9747199063
നീനു ജോർജ് 9400485360
സിമി തോമസ് 8281449254,
ജാൻസൺ ജോസഫ് 9496355021

അനധ്യപകർ

Name Phone No.
വർഗീസ് 9809100252
ഷാജു പോൾ 9447656215
ജോൺസൻ സെബാസ്റ്റ്യൻ 9496463499
സിജോ സെബാസ്റ്റ്യൻ 9446957614
സിൽബി സി എസ് 9048370602

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനശ്വരനായ വോളിബോൾ ഇതിഹാസം ജിമ്മി ജൊർജ്
  • വോളിബോൾ താരം സലോമി ക്സെവിഎർ

വഴികാട്ടി

{{#multimaps: 11.89991, 75.74216| zoom=16 }}