"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:


2017-2018 വർഷത്തെ പ്രവർത്തനങ്ങൾ
2017-2018 വർഷത്തെ പ്രവർത്തനങ്ങൾ
===  '''[[rgmhs / അക്കാദമിക് പ്രവർത്തനങ്ങൾ 2022-3|അക്കാദമിക് പ്രവർത്തനങ്ങൾ 2022-2023.]]''' ===
<big>'''ജൂൺ 5 പരിസ്ഥിതി ദിനം 2022'''</big>
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്നേഹരണ്യം പദ്ധതിയുടെ ഭാഗമായി നടന്ന പ്രോഗ്രാമിൽ നിന്ന്
<nowiki>*</nowiki>സ്നേഹാരണ്യം_ മിയാ വാക്കി വനം*
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൊകേരി സ്റ്റുഡൻറ് പോലീസ് കേഡറ്റിൻ്റെയുംസ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ  സ്കൂൾ പരിസരത്ത്  സ്വാഭാവിക വനം  വളർത്തി എടുക്കുന്നതിനുള്ള ഉള്ള കർമ്മപദ്ധതി  പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ ഉദ്ഘാടനം ചെയ്തു.
മിയാവാക്കി എന്ന ജാപ്പനീസ് രീതിയിൽ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി മൂന്നു വർഷം പരിചരിച്ച് 10 വർഷം കൊണ്ട് സ്വാഭാവിക വനം  രൂപപ്പെടുത്തുക എന്നതാണ് പദ്ധതി. വിദ്യാർത്ഥികൾ അവരുടെ  ജന്മദിനത്തിൽ  സ്കൂൾ പരിസരത്ത്  ഫല വൃക്ഷത്തൈകൾ നട്ടുവളർത്തി പരിസ്ഥിതിസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാവുകയും സ്കൂളിൽ കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ്
"സ്നേഹാരണ്യം "പദ്ധതിക്ക് രൂപം നൽകിയത് . വിദ്യാർത്ഥികളിൽ  പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം എത്തിക്കുകയും അതുവഴി  അവരവരുടെ വീട്ടുപറമ്പിൽ  ഫലവൃക്ഷ തോട്ടം  നിർമ്മിക്കാനുള്ള പ്രേരണ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. മാംഗോസ്റ്റിൻ കിളിഞാവൽ ,സപ്പോട്ട, 'പേരക്ക, മാവ് ,പ്ലാവ്,മിറക്കിൾ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട് ,പീനട്ട് ബട്ടർ ചാമ്പക്ക ,നെല്ലി ,ഉറു മാമ്പഴം, മൾബറി, ഞാവൽ, വിലിമ്പിക്ക, ഓറഞ്ച്, സാന്തൂൽ തുടങ്ങിയ മുപ്പതോളം ഇനങ്ങൾ ഉൾപ്പെട്ടതാണ് ഈ ഫലവൃക്ഷ തോട്ടം. ചടങ്ങിൽ ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ എം ഉണ്ണി സ്വാഗതവും പ്രിൻസിപ്പൽ അനിൽകുമാർ, രാജൻ വേങ്ങാട്, സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി ,അജേഷ് വി  വി എന്നിവർ ആശംസയർപ്പിച്ചു. സി.പി.ഒഎം കെ രാജീവൻ നന്ദി അറിയിച്ചു.<table>
<tr>
<td>
[[ചിത്രം : 14028 sa2.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028 sa1.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028 sa3.jpg|thumb|290px|right|]]
</td>
പത്രത്താളിൽ
<table>
<tr>
<td>
[[ചിത്രം : 14028pd5.jpg|thumb|290px|right|]]
</td>
<tr>
<table>
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾരാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, ജൂനിയർ റെഡ് ക്രോസുo , Scout & ഗൈഡ് , N S S വിദ്യാർത്ഥികളും ചേർന്ന്  December 1 ന്  എയ്ഡ്സ് ദിന പ്രതിജ്ഞ എടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. മൊകേരി PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിഷ . എ.കെ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് പ്രബിന T.K, Deputy HM ഷാജിൽ T.K,സി.പി. ഒ. രാജീവൻ എം.കെ, പ്രഷീന കെ.പി., NSS കോർഡിനേറ്റർ അജിത്ത് കുമാർ , സീബ.കെ, ലിഷ TP, രജിന .എം, രമിത്ത് എന്നിവർ നേതൃത്വം നൽകി.
<table>
<tr>
<td>
[[ചിത്രം : 14028pd1.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028pd3.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028pd4.jpg|thumb|290px|right|]]
</td>
<tr>


== '''വായനദിനം''' ==
== '''വായനദിനം''' ==
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927613" എന്ന താളിൽനിന്ന് ശേഖരിച്ചത്