"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''''പ്<u>രവേശനോത്സവം</u>'''''
'''''പ്<u>രവേശനോത്സവം</u>'''''

2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ  ആരംഭിച്ചു.  കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു  പി .എ  എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും ,  എല്ലാകുട്ടികൾക്കും പായസവും  

വിതരണം ചെയ്തു.     
വിതരണം ചെയ്തു.     
വരി 18: വരി 18:

'''<u><big>പരിസ്ഥിതി ദിനം</big></u>  ( ജൂൺ 5)'''
'''<u><big>''പരിസ്ഥിതി ദിനം''</big></u>  ( ജൂൺ 5)'''

2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ
2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ
വരി 35: വരി 35:

[[പ്രമാണം:Reading day card.jpg|ചട്ടരഹിതം|488x488ബിന്ദു]]
[[പ്രമാണം:Reading day card.jpg|ചട്ടരഹിതം|488x488ബിന്ദു]]
'''<u>''<big>വായനാദിനം</big>''</u>      ( ജൂൺ 19)'''
വായനാ ദിനത്തിനോട് അനുബന്ധിച്ച്  ഒരാഴ്ച്ച  വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19  വായനാദിനാചരണവും വിജയോത്സവും
സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക,അന്ന തോമസ്(ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)  എന്നിവർ ഉദ്ഘാടനം
ചെയ്തു. ശ്രീമതി ലൈല സജി  (ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)
അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ  ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി  സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ
ആശംസകൾ അറിയിച്ചു.
[[പ്രമാണം:IREADINGDAY0980.jpg|ചട്ടരഹിതം|443x443ബിന്ദു]]            [[പ്രമാണം:READING DAY6778.jpg|ചട്ടരഹിതം|435x435ബിന്ദു]]
629

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926292" എന്ന താളിൽനിന്ന് ശേഖരിച്ചത്