"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 16: | വരി 16: | ||
[[പ്രമാണം:29 44034.jpg|ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്]] | [[പ്രമാണം:29 44034.jpg|ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്]] | ||
[[പ്രമാണം:30 44034.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:30 44034.jpg|നടുവിൽ|ലഘുചിത്രം]] | ||
2023 - 26 | |||
2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രയിനറായ രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽവച്ച് 08.07.2023 - ന് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടാൻ പോകുന്ന മേഖലകളെക്കുറിച്ചും അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും വ്യക്തമാക്കുന്ന തരത്തിലായിരുന്നു ക്ലാസ്സ് . കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങളിൽ മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനവും നൽകി. | |||