"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:28, 3 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2023→'' ശ്രീ-അന്ന പോഷൺ മാഹ് "
വരി 118: | വരി 118: | ||
പ്രമാണം:29010 aa9.png | പ്രമാണം:29010 aa9.png | ||
</gallery> | </gallery> | ||
== പ്രേംചന്ദ് ജയന്തി ദിനാചരണം == | |||
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി. പി.ടി.എ .പ്രസിഡണ്ട് കെ. പി .രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പാൾ. ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ് എം ജീന ,അറക്കുളം ബി.പി.സി. സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. . നൃത്തം ,പ്രസംഗം ,സ്കിറ്റ് ,നാടകം ,പ്രേംചന്ദ് ഗീതം, ദേശഭക്തിഗാനം,മിമിക്രി എന്നിവ ഹിന്ദിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കൃതികളുടെ ദൃശ്യാവിഷ്കാരം ഏവരെയും ആകർഷിച്ചു . അധ്യാപകരായ സുലൈഖബീവി, പുഷ്പ, മജോ, അധ്യാപക വിദ്യാർത്ഥികൾ ഹിന്ദി ക്ളബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ക്ലബ് കൺവീനർ കൊച്ചറാണി ജോയി സ്വാഗതവും വിദ്യാരംഗം കൺവീനർ കെ കെ ഷൈലജ നന്ദിയും പറഞ്ഞു | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''[[29010|...തിരികെ പോകാം...]]''' | !'''[[29010|...തിരികെ പോകാം...]]''' | ||
|} | |} |