"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:


യോഗദിനത്തിൽ തന്നെ കുട്ടികർക്ക് യോഗക്ലാസ്സും കരാട്ടെ ക്ലാസ്സും ആരംഭിച്ചു.
യോഗദിനത്തിൽ തന്നെ കുട്ടികർക്ക് യോഗക്ലാസ്സും കരാട്ടെ ക്ലാസ്സും ആരംഭിച്ചു.
'''ആരോഗ്യ അസംബ്ലി'''
ജൂൺ 23 ആരോഗ്യ അസംബ്ലി നടത്തി. പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ കുട്ടികളോട് സംസാരിച്ചു .പകർച്ച പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണമെന്ന് കുട്ടികളോട് പറഞ്ഞു. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാവൂ. പനി ഉണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കണം കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത് തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി.
'''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം'''
[[പ്രമാണം:23434-drug-2023.jpg|ലഘുചിത്രം|അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം2023]]
ജൂൺ 26 അന്താരാഷ്ട ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ  ദോഷങ്ങളെക്കുറിച്ച് ഷീജ ടീച്ചർ ബോധവത്കരണം നടത്തി. പോസ്റ്ററുകൾ ഉണ്ടാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധഗാനങ്ങൾ ആലപിച്ചു.
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922466" എന്ന താളിൽനിന്ന് ശേഖരിച്ചത്