"എ എം യു പി എസ് പാപ്പിനിവട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''22/6/23 വിദ്യാരംഗം കലാ സാഹിത്യ വേദി ബാലസഭ ഉദ്ഘാടനം''' | {{PSchoolFrame/Pages}} | ||
{{Clubs}} | |||
'''22/6/23 വിദ്യാരംഗം കലാ സാഹിത്യ വേദി ബാലസഭ ഉദ്ഘാടനം''' | |||
വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി ബാലസഭ ഉദ്ഘാടനം പ്രശസ്ത നാടകകൃത്തും അധ്യാപകനുമായ സുധീഷ് അമ്മ വീട് നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ സൈഫുദ്ദീൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ മുഹമ്മദ് അമീർ മുഖ്യ അതിഥിയായിരുന്നു.Hm ശ്രീ M. A. ഷാഹിർ മാസ്റ്റർ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. കവിതാലാപനം പുസ്തക ആസ്വാദനം ഇതിന്റെ നടന്നു. വിദ്യാരംഗം കലാ സാഹിത്യ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നന്ദി പ്രകാശനം നടത്തി | വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി ബാലസഭ ഉദ്ഘാടനം പ്രശസ്ത നാടകകൃത്തും അധ്യാപകനുമായ സുധീഷ് അമ്മ വീട് നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ സൈഫുദ്ദീൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ മുഹമ്മദ് അമീർ മുഖ്യ അതിഥിയായിരുന്നു.Hm ശ്രീ M. A. ഷാഹിർ മാസ്റ്റർ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. കവിതാലാപനം പുസ്തക ആസ്വാദനം ഇതിന്റെ നടന്നു. വിദ്യാരംഗം കലാ സാഹിത്യ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നന്ദി പ്രകാശനം നടത്തി |
06:41, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
22/6/23 വിദ്യാരംഗം കലാ സാഹിത്യ വേദി ബാലസഭ ഉദ്ഘാടനം
വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി ബാലസഭ ഉദ്ഘാടനം പ്രശസ്ത നാടകകൃത്തും അധ്യാപകനുമായ സുധീഷ് അമ്മ വീട് നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ സൈഫുദ്ദീൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ മുഹമ്മദ് അമീർ മുഖ്യ അതിഥിയായിരുന്നു.Hm ശ്രീ M. A. ഷാഹിർ മാസ്റ്റർ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. കവിതാലാപനം പുസ്തക ആസ്വാദനം ഇതിന്റെ നടന്നു. വിദ്യാരംഗം കലാ സാഹിത്യ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നന്ദി പ്രകാശനം നടത്തി
21/06/23
സചിത്ര പുസ്തക ശിൽപ്പശാല
ഒന്ന് രണ്ട് ക്ലാസുകളിൽ ഭാഷാ പഠനം എളുപ്പമാക്കുന്നതിനും രസകരമാക്കുന്നതിനും വേണ്ടിയുള്ള ശില്പശാല നടന്നു.
21/6/23 അന്താരാഷ്ട്ര യോഗ ദിനം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി പ്രവർത്തകനും സാഹിത്യകാരനുമായ പികെ ധർമ്മരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽയോഗ ക്ലാസുകൾ നടന്നു.Hm ശ്രീ എം എ ഷാഹിർ മാസ്റ്റർ സ്വാഗതവും ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ എസ് ഷീബ ടീച്ചർ നന്ദി പ്രകാശനം നടത്തി..
23/6/23 സ്പെഷ്യൽ ആരോഗ്യ അസംബ്ലി
പകർച്ചവ്യാധികൾ തടയുന്ന തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള സ്പെഷ്യൽ അസംബ്ലി 23/ 6 /23ൽ നടന്നു
26/6/23 അന്താരാഷ് ലഹരി വിരുദ്ധ ദിനം
സാമൂഹ്യശാസ്ത്ര ക്ലബ്ബും സുരക്ഷ ക്ലബ്ബും ചേർന്ന് ലഹരി വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മതിലകം സബ് ഇൻസ്പെക്ടർ ശ്രീമതി രമ്യ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. MPTA പ്രസിഡന്റ് ശ്രീമതി സന്ധ്യ പ്രശോബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ HM ശ്രീ MAഷാഹിർ മാസ്റ്റർ സ്വാഗതവും , സുബിൻ തറയിൽ നന്ദി പ്രകാശനവും നടത്തി
ReplyForward |