"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
<u>'''<big>July 3: പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു</big>'''</u> | |||
പ്രമാണം: | |||
പ്രമാണം: | കഥ പറച്ചിലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന പ്രീപ്രൈമറി കുട്ടികൾക്കുള്ള കഥോത്സവം ജിയുപിഎസ് അടുക്കത്ത്ബയൽ സ്കൂളിൽ വെച്ച് നടന്നു. കഥപറച്ചിൽ, കഥാവായന എന്നിവയുടെ സംസ്കാരം പ്രീ സ്കൂളുകളിലും, വീടുകളിലും വളർത്തുക, കുട്ടികളിൽ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സീമ, ബിആർസി ട്രെയിനർ കാസിം ടി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഭാരതി, എസ് ആർ ജി കൺവീനർ ശ്രീമതി വിദ്യ, പ്രീപ്രൈമറി ഇൻ ചാർജ് കുമാരി ലത, സി ആർ സി കോഡിനേറ്റർമാരായ റോഷ്‌ന, അഞ്ജലി, ഹകീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, മുത്തശ്ശിയുടെയും, അധ്യാപകരുടെയും കഥാവതരണം നടന്നു. ശ്രീമതി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശ തല്ലരിയൻ നന്ദിയും പറഞ്ഞു.<gallery> | ||
പ്രമാണം:Kathotsava .jpg|കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു | |||
പ്രമാണം:Kathotsava 2.jpg|പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു | |||
</gallery> | </gallery> | ||
'''<big><u>ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം</u></big>''' | |||
സ്‌കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, മാഗസിൻ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഹരീഷ് കെ ആർ റാലി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ്ബ് കൺവീനർ മീനാക്ഷി ടീച്ചർ, ഭാരതി ടീച്ചർ നേതൃത്വം നൽകി<gallery> | |||
പ്രമാണം:Anti drug day rally.jpg | |||
പ്രമാണം:Anti drug day rally inauguration.jpg | |||
</gallery> | |||
'''<u><big>ജൂൺ 26- ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം</big></u>''' | |||
26-06-2023 ന് ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. HM അധ്യക്ഷത വഹിച്ച ഈ പരിപാടി ശ്രീ ദിനേഷ് കുമാർ തെക്കുമ്പാട് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ഹരീഷ് സർ, സീനിയർ അസിസ്റ്റൻറ് ഭാരതി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർമാരായ മീനാക്ഷി ടീച്ചർ, ബിന്ദു ടീച്ചർ,റിനിടീച്ചർ, സൗമ്യ ടീച്ചർ എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് ദിനേഷ് കുമാർ സാറിന്റെ ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഉല്ലാസകരവുമായിന്നു ശാസ്ത്ര ക്ലാസ്സ് . ശാസ്ത്ര രംഗം കൺവീനർ സൗമ്യ ബാലൻ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടി സമാപിച്ചു.<gallery> | |||
പ്രമാണം:Shastrrangam 2.jpg | |||
പ്രമാണം:Shastrarangam 1.jpg | |||
</gallery> | |||
'''<u><big>ജൂൺ | '''<u><big>ജൂൺ 19-വായനദിനം</big></u>''' | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു. | |||
'''<u><big>ജൂൺ 13- സ്കൂൾ ബസ് ഉദ്ഘാടനെ</big></u>''' | '''<u><big>ജൂൺ 13- സ്കൂൾ ബസ് ഉദ്ഘാടനെ</big></u>''' | ||
എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം കാസർകോട് MLA Sri N A Nellikkunnu sir ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ പങ്കെടുത്തു.<gallery> | എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം കാസർകോട് MLA Sri N A Nellikkunnu sir ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ പങ്കെടുത്തു.<gallery> | ||
പ്രമാണം:School bus inauguration.jpg | |||
പ്രമാണം:School bus inauguration programme.jpg | പ്രമാണം:School bus inauguration programme.jpg | ||
പ്രമാണം:School bus flag off.jpg | പ്രമാണം:School bus flag off.jpg | ||
</gallery> | </gallery> | ||
'''<u><big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big></u>''' | |||
സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ജൂൺ 5 ന് നടന്നു.റിട്ട. AEO കുമാരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾ ഫോറം വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എച്ച്.എം.യശോദ ടീച്ചർ അധ്യക്ഷയായി. ഇക്കോ ക്ലബ്ബ് കൺവീനർ ശാന്ത ടീച്ചർ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ ലത ടീച്ചർ നന്ദിയും പറഞ്ഞു. സ്‌കൂൾ പരിസരത്ത് വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു | |||
<u>'''''<big>ജൂൺ 1</big>''''' : '''''<big>സ്കൂൾ പ്രവേശനോത്സവം</big>'''''</u> | |||
'''<u><big> | ജൂൺ ഒന്നിന് അധ്യാപകരുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവം നടത്തി. പുതുതായി എത്തിയ കുട്ടികളെ വർണ്ണ കിരീടം ബലൂണുകൾ നൽകിയാണ് സ്വീകരിച്ചത്. സ്കൂൾ എച്ച്എം യശോദ ടീച്ചർ, പിടിഎ പ്രസിഡന്റ് ഹരീഷ് കെ., വാർഡ് കൗൺസിലർ അശ്വിനി ജി.നായിക്ക് തുടങ്ങിയവർ പങ്കെടുത്തു.<gallery> | ||
പ്രമാണം:School Praveshotsava 1JUNE 2023.jpg | |||
</gallery>'''<u><big>മേയ് 23-പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം</big></u>''' | |||
കീഫ്ബി അനുവദിച്ച ഒരു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം മേയ് 23ന് ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ ഇത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനായിരുന്നു.സ്കൂൾ തലത്തിൽ നടന്ന പരിപാടിയിൽ MLA ശ്രീ എൻ എ നെല്ലിക്കുന്ന് സർ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അഗസ്റ്റിൻ ബർണാഡ് സർ, വാർഡ് കൗൺസിലർ, അശ്വിനി ജി. നായിക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, പി ടി എ പ്രസിഡന്റ് ഹരീഷ് കെ ആർ, എസ്എംസി ചെയർമാൻ രമേഷ് പി, MPTA പ്രസിഡന്റ് ഷീമ, ഹെഡ് മിസ്ട്രസ് യശോദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.<gallery> | |||
പ്രമാണം: | പ്രമാണം:KIIFB ONLINE .jpg|ONLINE INAUGURATION | ||
പ്രമാണം: | പ്രമാണം:KIIFBI New building mla.jpg | ||
പ്രമാണം:KIIFBI New building inauguration.jpg | |||
പ്രമാണം:KIIFBI MLA Speech.jpg | |||
</gallery> | </gallery> | ||
<u><big>'''2022-23 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | |||
* <u>'''''<big>2022 ജൂൺ 1</big>''''' : '''''<big>സ്കൂൾ പ്രവേശനോത്സവം</big>'''''</u> | * <u>'''''<big>2022 ജൂൺ 1</big>''''' : '''''<big>സ്കൂൾ പ്രവേശനോത്സവം</big>'''''</u> | ||
അടുക്കത്ത് ബയൽ: ജി യു പി എസ് അടുക്കത്ത് ബയൽ സ്കൂളിൻറെ 2022 - 23 അധ്യായന വർഷത്തെ പ്രവേശനോത്സവം നടത്തി. രാവിലെ 10 മണിക്ക് വർണാഭമായ കുട്ടികളുടെ റാലി നടത്തി. പുതിയതായി പ്രവേശനം നേടിയ കുട്ടികളെ മധുര പലഹാരങ്ങളും ബലൂണുകളും നൽകി വരവേറ്റു. എസ്സ് എം സി ചെയർമാർ പി. രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് യശോദ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ് , വാർഡ് കൗൺസിലർ ശ്രീമതി അശ്വിനി ജി നായിക് എന്നിവർ സംസാരിച്ചു. <gallery> | അടുക്കത്ത് ബയൽ: ജി യു പി എസ് അടുക്കത്ത് ബയൽ സ്കൂളിൻറെ 2022 - 23 അധ്യായന വർഷത്തെ പ്രവേശനോത്സവം നടത്തി. രാവിലെ 10 മണിക്ക് വർണാഭമായ കുട്ടികളുടെ റാലി നടത്തി. പുതിയതായി പ്രവേശനം നേടിയ കുട്ടികളെ മധുര പലഹാരങ്ങളും ബലൂണുകളും നൽകി വരവേറ്റു. എസ്സ് എം സി ചെയർമാർ പി. രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് യശോദ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ് , വാർഡ് കൗൺസിലർ ശ്രീമതി അശ്വിനി ജി നായിക് എന്നിവർ സംസാരിച്ചു. <gallery> | ||