"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
കീഫ്ബി അനുവദിച്ച ഒരു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം മേയ് 23ന് ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ ഇത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനായിരുന്നു.സ്കൂൾ തലത്തിൽ നടന്ന പരിപാടിയിൽ MLA ശ്രീ എൻ എ നെല്ലിക്കുന്ന് സർ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അഗസ്റ്റിൻ ബർണാഡ് സർ, വാർഡ് കൗൺസിലർ, അശ്വിനി ജി. നായിക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, പി ടി എ പ്രസിഡന്റ് ഹരീഷ് കെ ആർ, എസ്എംസി ചെയർമാൻ രമേഷ് പി, MPTA പ്രസിഡന്റ് ഷീമ, ഹെഡ് മിസ്ട്രസ് യശോദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | |||
<u>'''''<big>ജൂൺ 1</big>''''' : '''''<big>സ്കൂൾ പ്രവേശനോത്സവം</big>'''''</u> | <u>'''''<big>ജൂൺ 1</big>''''' : '''''<big>സ്കൂൾ പ്രവേശനോത്സവം</big>'''''</u> | ||