"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
[[പ്രമാണം:11466 418.jpg|ലഘുചിത്രം]] | [[പ്രമാണം:11466 418.jpg|ലഘുചിത്രം]] | ||
സംസ്ഥാനത്തിൽ എലിപ്പനി, ഡെങ്കിപ്പനി ,ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ മതിയായ മുൻ കരുതലുകൾ വീടുകളിലും വിദ്യാലയങ്ങളിലും ഓഫീസുകളിലും എടുക്കണമെന്ന് നിർദ്ദേശിച്ചതിന്റെ ഭാഗമായി . സ്കൂളിൽ കുട്ടികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ മഴക്കാല പകർച്ചവ്യാധികളെ കുറിച്ച് കുട്ടിൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ശേഷം സ്കൂൾ ശുചീകരണം പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.. | സംസ്ഥാനത്തിൽ എലിപ്പനി, ഡെങ്കിപ്പനി ,ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ മതിയായ മുൻ കരുതലുകൾ വീടുകളിലും വിദ്യാലയങ്ങളിലും ഓഫീസുകളിലും എടുക്കണമെന്ന് നിർദ്ദേശിച്ചതിന്റെ ഭാഗമായി . സ്കൂളിൽ കുട്ടികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ മഴക്കാല പകർച്ചവ്യാധികളെ കുറിച്ച് കുട്ടിൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ശേഷം സ്കൂൾ ശുചീകരണം പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.. | ||
== സചിത്ര പാഠപുസ്തക പഠനോപകരണ ശില്പശാല (26.6.2023) == | |||
[[പ്രമാണം:11466 435.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
[[പ്രമാണം:11466 436.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | |||
ഒന്ന് ,രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ആശയാവതരണത്തിൽ അക്ഷരബോധ്യം ഉറപ്പാക്കാനാണ് സചിത്ര പുസ്തകം തയ്യാറാക്കുന്നത്. അധ്യാപകർ കാണിച്ചുകൊടുക്കുന്ന ചിത്രങ്ങളും ഒറിഗാമി രൂപങ്ങളും പുസ്തകത്തിൽ പകർത്തി പാഠമുണ്ടാക്കാൻ ഇതുവഴി കുട്ടികൾക്ക് കഴിയന്നു. ഇത്തരം ഒറിഗാമി രൂപങ്ങൾ നിർമ്മിക്കുന്നതിനും എന്താണ് സചിത്ര പുസ്തകം എന്ന് രക്ഷിതാക്കൾക്ക് മനസിലാക്കി കൊടുക്കുന്നതിനു വേണ്ടി , GUPS തെക്കിൽ പറമ്പ സ്കൂളിൽ 26.6.23 തിങ്കളാഴ്ച്ച 11.30 മുതൽ 2.30 വരെ സചിത്ര പാഠപുസ്തക പഠനോപകരണ ശില്പശാല നടത്തി. | |||
== ലഹരി വിരുദ്ധ ദിനം(26-6-2023) == | == ലഹരി വിരുദ്ധ ദിനം(26-6-2023) == | ||