"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:32, 1 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2023→2022-2023 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ
(ചെ.)No edit summary |
|||
വരി 6: | വരി 6: | ||
== '''<u>2022-2023 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ</u>''' == | == '''<u>2022-2023 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ</u>''' == | ||
<u>പഠനോത്സവം '''" മഴവില്ല്"''' 2023</u> | |||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്നത് ഉത്സവാന്തരീക്ഷത്തിൽ കുട്ടികളുടെ പ്രകടനങ്ങളിലൂടെ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുകയാണ് പഠനോത്സവത്തിലൂടെ ലക്ഷ്യം ഇടുന്നത്. കുട്ടികൾ ഭാഷ ,ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠനത്തിലൂടെ നേടിയ ഉയർന്നശേഷികൾ പ്രകടനങ്ങളിലൂടെ പങ്കുവെക്കുകയാണ് പഠനോത്സവത്തിൽ. ആർജിച്ച അറിവുകളും കഴിവുകളും സമൂഹവുമായി പങ്കുവയ്ക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകാൻ പഠനോത്സവത്തിന് ആകുന്നു.ഈ അധ്യായന വർഷാവസാനം മാർച്ച് 29, 30 തീയതികളിൽ ഇലന്തൂർ, കടമ്മനിട്ട എന്നിവിടങ്ങളിൽ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ '''"മഴവില്ല്"''' എന്ന പേരിൽ തങ്ങളുടെ ആർജിത ഉന്നത ശേഷികൾ ഏറ്റവും മനോഹരമായി പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. | പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്നത് ഉത്സവാന്തരീക്ഷത്തിൽ കുട്ടികളുടെ പ്രകടനങ്ങളിലൂടെ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുകയാണ് പഠനോത്സവത്തിലൂടെ ലക്ഷ്യം ഇടുന്നത്. കുട്ടികൾ ഭാഷ ,ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠനത്തിലൂടെ നേടിയ ഉയർന്നശേഷികൾ പ്രകടനങ്ങളിലൂടെ പങ്കുവെക്കുകയാണ് പഠനോത്സവത്തിൽ. ആർജിച്ച അറിവുകളും കഴിവുകളും സമൂഹവുമായി പങ്കുവയ്ക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകാൻ പഠനോത്സവത്തിന് ആകുന്നു.ഈ അധ്യായന വർഷാവസാനം മാർച്ച് 29, 30 തീയതികളിൽ ഇലന്തൂർ, കടമ്മനിട്ട എന്നിവിടങ്ങളിൽ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ '''"മഴവില്ല്"''' എന്ന പേരിൽ തങ്ങളുടെ ആർജിത ഉന്നത ശേഷികൾ ഏറ്റവും മനോഹരമായി പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. | ||