"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ വിവരങ്ങൾ)
(ചെ.) (സ്കൂൾ)
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Dr സിസ്റ്റർ സിൽവി ആന്റണി
|പ്രിൻസിപ്പൽ=Dr സിസ്റ്റർ .സിൽവി ആന്റണി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫിലോമിന പോൾ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ഫിലോമിന പോൾ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കുമാർ
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=/media/user/6098-8004/IMG-20230126-WA0056.jpg
|logo_size=50px
|logo_size=50px

വരി 75: വരി 74:
*'''ജൂനിയർ റെ‍ഡ്ക്രോസ്'''

*'''ജൂനിയർ റെ‍ഡ്ക്രോസ്'''

*'''വിദ്യാരംഗം കലാസാഹിത്യ വേദി'''

*'''വിദ്യാരംഗം കലാസാഹിത്യ വേദി'''

*'''ബാസ്കററ് ബോൾ'''

*'''ബാസ്കററ് ബോൾ'''

വരി 95: വരി 93:
[[ചിത്രം:17011_m2.jpg]]                                                        [[ചിത്രം:17011_m.jpg]]
[[ചിത്രം:17011_m2.jpg]]                                                        [[ചിത്രം:17011_m.jpg]]
'''പ്രതിഭകളോടൊപ്പം'''
'''പ്രതിഭകളോടൊപ്പം'''
[[ചിത്രം:17011_s15.jpg]]                                [[ചിത്രം:17011_s14.jpg]]
[[ചിത്രം:17011_s15.jpg]]                                [[ചിത്രം:17011_s14.jpg]]

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

16:00, 1 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്.
വിലാസം
കോഴിക്കോട്

ഗാന്ധിറോഡ്,നടക്കാവ്

നടക്കാവ് പി.ഒ.

673011

കോഴിക്കോട് ജില്ല
സ്ഥാപിതം23 - ജൂൺ - 1919
വിവരങ്ങൾ
ഫോൺ0495 2766170
ഇമെയിൽprovidencegirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17011 (സമേതം)
എച്ച് എസ് എസ് കോഡ്10066
യുഡൈസ് കോഡ്32040001224
വിക്കിഡാറ്റQ64551018
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്65
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1673
അദ്ധ്യാപകർ65
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽDr സിസ്റ്റർ .സിൽവി ആന്റണി
പ്രധാന അദ്ധ്യാപികസിസ്റ്റർ. ഫിലോമിന പോൾ
പി.ടി.എ. പ്രസിഡണ്ട്സജീവ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അലീഷ എ എൽ
അവസാനം തിരുത്തിയത്
01-07-2023Providence
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.

ചരിത്രം

അപ്പോസ്തോലിക്ക് കർമലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും പാവപ്പട്ട ഇന്ത്യൻ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന മദർ ലിയനോരയുടെ ആഗ്രഹത്തിന്റെയും സംഗമസാഫല്യമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി യു.പി,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി ക്ലാസ്സുകൾ സ്ഥിതി ചെയ്യുന്നു. 41 ക്ലാസ്സ് മുറികൾക്ക് പുറമേ അസംബ്ലി ഹാൾ ,3 സ്മാർട്ട് റും ,ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബുകൾ,ലൈബ്രറി,ഇൻറർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബുകൾ, എസ് പി സി റൂം, ഇവ കൂടാതെ അതിവിശാലമായ ഒാഡിറ്റോറിയവും, ബാസ്കറ്റ് ബോൾകോർട്ടും കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.യുപി മുതൽ ഹയർസെക്കന്ററി വരെയുളള എല്ലാ ക്ലാസുകളും ഹൈടെക്ക് ക്ലാസ് റൂമുകളാക്കിമാറ്റിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• എസ് പി സി കൂടുതൽ അറിയാൻ
• ഗൈഡ്സ്
• എൻ എസ്.എസ്
• ജൂനിയർ റെ‍ഡ്ക്രോസ്
• വിദ്യാരംഗം കലാസാഹിത്യ വേദി
• ബാസ്കററ് ബോൾ
• നെറ്റ് ബോൾ
• തൈക്വാണ്ട
• ഇംഗ്ലീഷ് ക്ലബ്ബ്

• എനർജി ക്ലബ്ബ്

• ലിറ്റിൽ കൈറ്റ്സ്

• സോ‍ഷ്യൽ സർവ്വീസ്

കൂട്ടനാട് ദുരിതാശ്വാസ പ്രവർത്തനം

• സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

പ്രതിഭകളോടൊപ്പം

മാനേജ്മെന്റ്

അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് പ്രോവി‍ഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.ഇന്ത്യയിലും മററു രാജ്യങ്ങളിലുമായി മുന്നൂറ്റി പത്ത് സ്കൂളുകൾ ഇന്ന് ഈസഭയുടെ കീഴിലുണ്ട്,അതിലൊന്നാണ് ഈ സ്ഥാപനം.ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ ലത യും ആണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല സിസ്റ്റർ ജാസ്മിൻ ഇ എയുംഹയർസെക്കൻഡറി വിഭാഗത്തിന്റേത് പ്രിൻസിപ്പാൾ സിസ്റ്റർ ജെസി മാത്യുവുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1919- 32 സിസ്റ്റർ. എം.ലിയോനോറ
1932 - 33 (സിസ്റ്റർ.എം. മെക്റ്റിൽഡ്)
1933 - 34 സിസ്റ്റർ.എം.ജോസഫാ
1934-38 സിസ്റ്റർ.എം.ഗെബ്രിയേൽ
1938-40 സിസ്റ്റർ.എം. ക്ളെരിസ
1940-43 സിസ്റ്റർ.എം.തെക്ള
1943-46 സിസ്റ്റർ.എം. യൂജിനി
1946-49 സിസ്റ്റർ.എം.ജോസഫാ
1949-52 സിസ്റ്റർ.എം.ഗെബ്രിയേൽ
1952-54 സിസ്റ്റർ.എം.ഇവെറ്റ്
1954-55 സിസ്റ്റർ.എം.തെരസീൻ
1955-61 സിസ്റ്റർ.എം.എൻസ്വീഡ്
1961-67 സിസ്റ്റർ.എം.ജോസഫാ
1967-73 സിസ്റ്റർ.എം.ബെറണീസ്
1973-79 സിസ്റ്റർ.എം.തെരസീന
1979-81 സിസ്റ്റർ.എം.മാക്ഡലീന
1981-87 സിസ്റ്റർ.എം.പൊളറ്റ്
1987-92 സിസ്റ്റർ.എം. ദെസിദേരിയ
1992-95 സിസ്റ്റർ.എം.റോസ് ലീന
1995-2000 സിസ്റ്റർ.എം.സ്നേഹലത
2000-03 സിസ്റ്റർ.മേഴ്സിക്കുട്ടി അഗസ്റ്റിൻ
2003-06 സിസ്റ്റർ. എലിസബത്ത്
2006-2010 സിസ്റ്റർ.ആൽഫിൻ
2011-2016 സിസ്റ്റർ.റോസ പി ഡി
2017-2019 സിസ്റ്റർ .ജാസ്മിൻ ഇ.എ
2019-2020 സിസ്റ്റർ. ബ്ലുബെൽ തോമസ്
2021 സിസ്റ്റർ.ലില്ലി വി ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• അന്ന മൽഹോത്ര-ആദ്യത്തെ വനിത ഐ എ എസ്
• ജയപ്രഭ -പ്രശസ്ത നർത്തകി
• ജസ്റ്റീസ് ബസന്ത്
• ശ്രീമതി ശ്രീദേവി - വനിതകമ്മീഷൻ അംഗം
• ബി എം സുഹറ- എഴുത്തുകാരി
• എം. ടി പത്മ -മുൻ മന്ത്രി
• ദീദി ദാമോദരൻ -

വഴികാട്ടി

{{#multimaps:11.26457, 75.77518|zoom=18}}