"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
|വിക്കിഡാറ്റ ക്യു ഐഡി=Q64564442
|വിക്കിഡാറ്റ ക്യു ഐഡി=Q64564442
|യുഡൈസ് കോഡ്=32050500103
|യുഡൈസ് കോഡ്=32050500103
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=GLPS PERINTHALMANNA EAST
|സ്കൂൾ വിലാസം=GLPS PERINTHALMANNA EAST
വരി 41: വരി 41:
|പെൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=തങ്കമ്മാൾ .പി
|പ്രധാന അദ്ധ്യാപിക=ദേവിക പി വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ് M
|പി.ടി.എ. പ്രസിഡണ്ട്=സേതുനാഥ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഉഷ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി പി
|സ്കൂൾ ചിത്രം=WhatsApp Image 2022-01-31 at 11.32.55 AM.jpeg
|സ്കൂൾ ചിത്രം=WhatsApp Image 2022-01-31 at 11.32.55 AM.jpeg
|size=350px
|size=350px

08:50, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


പെരിന്തൽമണ്ണ ഉപജില്ലയിലെ ഒരു പ്രൈമറി വിദ്യാലയമാണ്.

ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്
വിലാസം
പെരിന്തൽമണ്ണ

GLPS PERINTHALMANNA EAST
,
പെരിന്തൽമണ്ണ പി.ഒ.
,
679322
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04933 226057
ഇമെയിൽpanchami.perinthalmanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18731 (സമേതം)
യുഡൈസ് കോഡ്32050500103
വിക്കിഡാറ്റQ64564442
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിന്തൽമണ്ണമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ78
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദേവിക പി വി
പി.ടി.എ. പ്രസിഡണ്ട്സേതുനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി പി
അവസാനം തിരുത്തിയത്
02-03-202418731


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ  തന്റെ സ്വന്തം  സ്ഥലത്ത് 1916 ൽ  തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ  ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും  ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10  വർഷത്തിനുശേഷം  കക്കൂത്ത്‌ നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു .  .1983 ൽ 60  സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ  ഏറ്റെടുത്തു.  അതിനുശേഷം വിദ്യാലയത്തിന്റെ  പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്‌കൂൾ എന്നായി മാറി.


ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിനു ശിശുസൌഹൃദ ക്ലാസ് മുറികൾ , വെള്ളത്തിന്റെ ലഭ്യത (സ്വന്തമായി കിണറും. പൊതു കുടിവെള്ള വിതരണ സംവിധാനവും ), ടോയ്‌ലറ്റുകൾ,മൂത്രപ്പുരകൾ, ചെറിയ കളിസ്ഥലം,

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

പരിസ്ഥിതി ക്ലബ്

സയൻസ് ക്ലബ്

ഗണിത ക്ലബ്

വിദ്യാരംഗം ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹെൽത്ത് ക്ലബ്

ടാലൻഡ് ക്ലബ്

സാമ‍ൂഹ്യ ശാസ്ത്ര ക്ലബ്

കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

അംഗീകരങ്ങൾ

  • എ സയന്സ്് ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി , ഗണിത ക്ലബ് , പരിസ്ഥിതി ക്ലബ് ,

മുൻ സാരഥികൾ

കൃഷ്ണൻ മാസ്റ്റർ

നാരായണൻ  മാസ്റ്റർ

സേതു മാധവൻ മാസ്റ്റർ

പുഷ്പമണി ടീച്ചർ

ഗീത  ടീച്ചർ

കോമളം  ടീച്ചർ

തങ്കമ്മാൾ ടീച്ചർ

ദേവിക പി വി



വഴികാട്ടി{{#multimaps:10.972, 76.232406|zoom=18}}