"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം''' ==
രാവിലെ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ഉച്ചയ്ക്കുശേഷം ലീഗൽ അതോറിറ്റി കോട്ടയം പ്രതിനിധി അഡ്വക്കറ്റ് വിനീത നാരായണൻ കുട്ടികൾക്ക്  ക്ലാസ്സെടുത്തു.<gallery>
പ്രമാണം:33027 antidrug2.jpeg
പ്രമാണം:33027 antidrug4.jpeg
പ്രമാണം:33027 antidrug3.jpeg
പ്രമാണം:33027 antidrug2.jpeg
പ്രമാണം:33027 antidrug1.jpeg
</gallery>
== '''ജൂൺ  23  ആരോഗ്യ അസംബ്ലിയും ഡ്രൈഡേ ആരംഭവും''' ==

സംസ്ഥാനത്ത് പകർച്ച പ്പനിയും ഡങ്കിപ്പനിയും മറ്റും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി സ്കൂൾ പരിസരങ്ങളും ചുറ്റുപാടുകളും  വൃത്തിയാക്കി കൊതുകുകളുടെ പ്രജനനത്തെ തടയുന്നതിനും അതുവഴി പകർച്ചാവ്യാധികളെ നേരിടുന്നതിനുമുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു. രാവിലെ നടന്ന ആരോഗ്യ അസംബ്ലിയിൽ  കുട്ടികളും അധ്യാപകരും പങ്കെടുത്തു. എല്ലാ വെള്ളിയാഴ്ച്ചകളും സ്കൂളിലും എല്ലാ ഞായറാഴ്ച്ചകളും സ്വന്തം വീടുകളിലും ഡ്രൈഡേയായി ആചരിക്കുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. ഇൻഫ്ലുവൻസ, ജലദോഷം തുടങ്ങിയ അസുഖങ്ങളുള്ളവർ മാസ്ക് ധരിച്ച് സ്കൂളിൽ വരാനും നിർദ്ദേശിച്ചു. സ്കൂളും പരിസരങ്ങളും കുട്ടികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.<gallery>

പ്രമാണം:33027 dryday4.jpeg
പ്രമാണം:33027 dryday4.jpeg