"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ  ബോധവൽക്കരണ ക്ലാസ്  നടത്തി.. എല്ലാ ക്ലാസ്സുകളിലും ക്ലാസ് അധ്യാപകർ കുട്ടികൾക്ക് രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട്  ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.  ശ്രീമതി ശ്രീജ ടീച്ചർ JRC കുട്ടികൾക്ക്   പ്രത്യേകമായി ബോധവൽക്കരണ ക്ലാസ് നടത്തി.കൂടാതെ യു പി വിഭാഗം വിദ്യാർഥികൾക്ക്  ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരത്തിൽ യദു കൃഷ്ണ എം ഒന്നാം സ്ഥാനം നേടി

== ജൂൺ  19 വായനാദിനം(19-6-2023) ==
== ജൂൺ  19 വായനാദിനം(19-6-2023 TO  26-6-23) ==
[[പ്രമാണം:11466 410.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

ഈ വർഷത്തെ വായനാവാരാഘോഷം വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ''''വായനാ വസന്തം''' 'എന്ന പേരിൽ 2023 ജൂൺ 19ന് ആരംഭിച്ചു. ശ്രീ.മൃദുൽ വി എം കാഞ്ഞങ്ങാട് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ പ്രത്യേക അസംബ്ലി, പി എൻ പണിക്കർ അനുസ്മരണവും നടന്നു .വായനാദിനവുമായി ബന്ധപ്പെട്ട പ്ലകാർഡുകൾ പിടിച്ച് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.സാഹിത്യക്വിസ്,പുസ്തക പ്രദർശനം, രചനാ മത്സരങ്ങൾ,അമ്മ വായന, പുസ്തകത്തൊട്ടിൽ, പ്രാദേശിക എഴുത്തുകാരുമായി സംവദിക്കൽ എന്നിവ  ഇതിൽ ഉൾപ്പെടുന്നു. ശ്രീ. മൃദുൽ വി എം കാഞ്ഞങ്ങാട്, ശ്രീ സുധീഷ് ചട്ടഞ്ചാൽ,ശ്രീപത്മനാഭൻ ബ്ലാത്തൂർ, ഡോക്ടർ വിനോദ് കുമാർ പെരുമ്പള, അനിൽ നീലാംബരി എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.[[ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി|'''കൂടുതൽ അറിയുന്നതിന്''']]