"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
വിദ്യാലയത്തിൽ നടക്കുന്ന വായനാമാസാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്ക് കൊണ്ടു . മെഹ്സിൻ ഹാരിസ് 6 A, ലെ ന ഫിറോസ് 7 D, നേഹ 7 D എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഒന്ന്, രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ നേടിയത്. | വിദ്യാലയത്തിൽ നടക്കുന്ന വായനാമാസാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്ക് കൊണ്ടു . മെഹ്സിൻ ഹാരിസ് 6 A, ലെ ന ഫിറോസ് 7 D, നേഹ 7 D എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഒന്ന്, രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ നേടിയത് . | ||
സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് യോഗ ദിനത്തിൽ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെ വ്യത്യസതമായ ഒരു അനുഭവം ആയിരുന്നു. | |||
[[പ്രമാണം:18677 june 12.jpg|ലഘുചിത്രം|വായനാദിന ക്വിസ് വിജയികൾ]] | [[പ്രമാണം:18677 june 12.jpg|ലഘുചിത്രം|വായനാദിന ക്വിസ് വിജയികൾ]] | ||
[[പ്രമാണം:18677 june 13.jpg|ലഘുചിത്രം|യോഗ പരിശീലനം]] | |||
[[പ്രമാണം:18677 june8.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം: ഉറുദു പോസ്റ്റർ]] | [[പ്രമാണം:18677 june8.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം: ഉറുദു പോസ്റ്റർ]] | ||
[[പ്രമാണം:18677 june 10.jpg|ലഘുചിത്രം|[[പ്രമാണം:18677 june11.jpg|ലഘുചിത്രം|വായനക്കോലായി]]വായനാദിനം : ഉദ്ഘാടനം]] | [[പ്രമാണം:18677 june 10.jpg|ലഘുചിത്രം|[[പ്രമാണം:18677 june11.jpg|ലഘുചിത്രം|വായനക്കോലായി]]വായനാദിനം : ഉദ്ഘാടനം]] |
23:10, 22 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ ഉറുദു ക്ലബ്ബായ "ഗുൽഷൻ " കുട്ടികൾക്കായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. 5,6, 7 ക്ലാസുകളിൽ നിന്നും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അസംബ്ലിയിൽ വെച്ച് ആദരിച്ചു.
പുതുലോകം പകരാൻ വായനക്കോലായിയുമായി വടക്കാങ്ങര എം പി ജി യു പി എസ് . വായന ദിനത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് . പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ ഇവിടെ സുലഭമായി ലഭിക്കും . ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്കും , വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കുമൊക്കെ അക്ഷരലോകം പകർന്ന് നൽകാൻ ഈ വായന ക്കോലായി അങ്ങിനെ നിറഞ്ഞ് തന്നെ നിൽക്കും .വിദ്യാരംഗ സാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
വിദ്യാലയത്തിൽ നടക്കുന്ന വായനാമാസാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്ക് കൊണ്ടു . മെഹ്സിൻ ഹാരിസ് 6 A, ലെ ന ഫിറോസ് 7 D, നേഹ 7 D എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഒന്ന്, രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ നേടിയത് .
സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് യോഗ ദിനത്തിൽ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെ വ്യത്യസതമായ ഒരു അനുഭവം ആയിരുന്നു.