"എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(photo saved) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:Nssdpm.jpg|ലഘുചിത്രം|School picture]] | [[പ്രമാണം:Nssdpm.jpg|ലഘുചിത്രം|School picture]] | ||
{{prettyurl|N.S.S H. S. S Dhanuvachapuram}} | {{prettyurl|N.S.S H. S. S Dhanuvachapuram}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 70: | വരി 66: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ധനുവച്ചപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
[[ധനുവച്ചപുരം]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് .ജില്ലയിലെ ആദ്യകാലവിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ പുതുശേ്ശരി മഠത്തിലെ ബ്രഹ്മശ്രീ. നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കർ 40സെന്റ് സ്ഥലത്ത് ആണ് | |||
[[ധനുവച്ചപുരം]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് .ജില്ലയിലെ ആദ്യകാലവിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | സ്കൂൾ സ്ഥിതിചെയ്യുന്നത്. ഉദാരമതിയായ ഇദ്ദേഹത്തിന്റെ സൗമനസ്യം കൊണ്ടാണ് സമീപത്തുള്ള സ്ഥാപനങ്ങളായ V.T.M N.S.S COLLEGE,I.T.I,GOVT:GIRLS HIGHSCHOOL,NKM HIGHERSECONDARY SCHOOL എന്നിവ ഉണ്ടായത്.1964 മെയ് 18-നാണ് സ്കൂൾ ആദ്യമായി പ്രവര്ത്തനം ആരംഭിച്ചത്. ശ്രീപട്ടം താണുപിള്ളയാണ് ഉദ്ഘാടനം ചെയ്തത്. | ||
== ചരിത്രം == | == ചരിത്രം == |
19:50, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം | |
---|---|
വിലാസം | |
എൻ.എസ്.എസ്.എച്ച്.എസ്.എസ്.ധനുവച്ചപുരം , ധനുവച്ചപുരം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 18 - 5 - 1964 |
വിവരങ്ങൾ | |
ഫോൺ | 0471 2230939 |
ഇമെയിൽ | nssghsdpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44007 (സമേതം) |
എച്ച് എസ് എസ് കോഡ് | 1085 |
യുഡൈസ് കോഡ് | 32140900603 |
വിക്കിഡാറ്റ | Q64037063 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കൊല്ലയിൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 05 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 185 |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത.ആർ.എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യപ്രഭ സി |
അവസാനം തിരുത്തിയത് | |
03-03-2024 | Sathish.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ധനുവച്ചപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് .ജില്ലയിലെ ആദ്യകാലവിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ പുതുശേ്ശരി മഠത്തിലെ ബ്രഹ്മശ്രീ. നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കർ 40സെന്റ് സ്ഥലത്ത് ആണ്
സ്കൂൾ സ്ഥിതിചെയ്യുന്നത്. ഉദാരമതിയായ ഇദ്ദേഹത്തിന്റെ സൗമനസ്യം കൊണ്ടാണ് സമീപത്തുള്ള സ്ഥാപനങ്ങളായ V.T.M N.S.S COLLEGE,I.T.I,GOVT:GIRLS HIGHSCHOOL,NKM HIGHERSECONDARY SCHOOL എന്നിവ ഉണ്ടായത്.1964 മെയ് 18-നാണ് സ്കൂൾ ആദ്യമായി പ്രവര്ത്തനം ആരംഭിച്ചത്. ശ്രീപട്ടം താണുപിള്ളയാണ് ഉദ്ഘാടനം ചെയ്തത്.
ചരിത്രം
ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ C.Pശ്രീകണ്ഠൻനായരും വിദ്യാർത്ഥിനി മൃദുലയുമായിരുന്നു.ആദ്യത്തെ S.S.L.C ബാച്ചില് 68 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതി.48% പേര് വിജിയിച്ചു.H.S വിഭാഗത്തില് ഇപ്പോേഴത്തെ പ്രഥമാദ്ധ്യാപിക ശ്രീലതടീച്ചറും H.S.S വിഭാഗത്തില് ശ്രീമതി ഗംഗടീച്ചറുമാണ്. HS, H,S,S വിഭാഗങ്ങളിൽ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 30 ആൾക്കാർ ജോലി ചെയ്യുന്നു. വർഷങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ 100 % റിസൽട്ട് ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. ജില്ലാ പഞ്ചായത്ത് 100 % ലഭിച്ച സ്കൂളുകൾക്ക് നൽകിവരുന്ന പാരിതോഷികം 5 വർഷങ്ങളായി ഈ സ്കൂളിനു കിട്ടുന്നു.ഹൈസ്കൂൾ ക്ലാസ്സിലെത്തുന്ന നിലവാരം കുറഞ്ഞ കുട്ടികൾക്ക് പ്രത്യേകo പരിശീലനം നൽകിയാണ് ഇത്തരത്തിൽ റിസൾട്ട് ഉണ്ടാക്കുന്നത്.HSS section ലും ഉന്നത വിജയമാണ് കുട്ടികൾ നേടിയിരിക്കുന്നത്. കൂടുതൽ വായിക്കുവാൻ
ഭൌതിക സാഹചര്യങ്ങൾ
-വൃത്തിയുള്ള പാചകമുറിയും ടോയ്ലറ്റുകളുമാണുള്ളത്. വൈദ്യുതീകരിച്ച 3 ക്ളാസ്സ്മുറികൾ ഉണ്ട്.വിശാലമായൊരു കളിസ്ഥലവും സാമാന്യം ഭേദപ്പെട്ട പച്ചക്കറികൃഷിത്തോട്ടവും ഉണ്ട്. കംപ്യൂട്ടർ ലാബ്,ലബോറട്ടറി ,ലൈബ്രറി എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ദൂരത്തു നിന്നുള്ള കുട്ടികളാണു കൂടുതലും. അതിനാൽ യാത്രാസൌകര്യത്തിനായി സൌജന്യമായി ഒരു വാഹനം ഓടിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ഇടപെടലിലെ പ്രത്യേകതയും അദ്ധ്യാപന രീതിയും മൂലം ഹൈസ്കൂൾ കുട്ടികൾ ഹയർ സെക്കന്ററിയും ഈ സ്കൂളിൽ തന്നെ പഠിക്കാൻ ശ്രമിക്കുന്നു.രക്ഷകർത്താക്കളും അദ്ധ്യാപകരും തമ്മിൽ നിരന്തര സമ്പർക്കമുണ്ട്. ആയതിനാൽ രക്ഷകർത്താക്കളും ഈ സ്കൂൾ തെരഞ്ഞെടുക്കുന്നു.
ഹൈടെക് പദ്ധതിക്കായി 3 മുറികൾ സജ്ജമാക്കിയിരിക്കുന്നു.
=
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്‌ക്റോസ്...2009ലാണ് ഈ സ്കൂളിൽ റെഡ്ക്രോസ് യൂണിറ്റ് തുടങ്ങുന്നത്. 20ഓളം കുട്ടികൾ എല്ലാ വർഷവും ചേരുന്നു. അടിയന്തിര സഹായങ്ങൾ ചെയ്യുകയും പരിസരശുചീക രണം തുടങ്ങിയവയിൽ ഇവരുടെ പങ്ക് ശ്രദ്ധേയമാണ്.എസ് എസ് എൽ സി പരീക്ഷ യിൽ ഗ്രേസ് മാർക്കും കിട്ടുന്നുണ്ട്.
- ഗാന്ധിദർശൻ ക്ളബ്ബ്...നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗാന്ധിദർശൻ ക്ലബ് ആണുള്ളത്.
- ക്ലാസ് മാഗസിൻ....മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്ക് ക്ലാസ്സ് മാഗസിനുകൾ എല്ലാ ക്ലാസ്സ്കാരും എല്ലാ വർഷവും ചെയ്തു വരുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി...മലയാളം ഭാഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തുന്നു. ക്വിസ്, പ്രസംഗം, തുടങ്ങിയ മത്സരങ്ങളും മാസത്തിലൊരിക്കൽ നടത്തുന്നു.
- ഗണിതശാസ്ത്ര ക്ളബ്ബ് .... ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉത്‌ഘാടനം ഈ വർഷവും ജൂൺ മാസത്തിൽ തന്നെ നടത്തി. പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. കുട്ടികൾ താത്പര്യത്തോടു തന്നെ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
- സയൻസ്‍, സാമൂഹ്യശാസ്ത്ര ക്ളബ്ബ്....ഈ ക്ലബുകളും നല്ല രീതിയിൽ പ്രവർത്തനം നടത്തുന്നുണ്ട്.
- picture=l
- വിരമിച്ച അദ്ധ്യാപകരുടെ സേവനo ലഭ്യമാണ്.
- സ്കൂളിൽ എല്ലാ വർഷവും കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി വരുന്നു. ഇതിലൂടെ സമാഹരിക്കുന്ന തുക കുട്ടികളുടെ സാന്നിദ്ധ്യത്തിൽ വൃദ്ധസദനങ്ങൾ, കാരുണ്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്നു. ഈ അവസരത്തിൽ കുട്ടികൾ അവരുടെ വകയായി വസ്ത്രങ്ങളും അരി മുതലായ സാധനങ്ങളും അവിടെ എ
ത്തിക്കുന്നു.
- ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേയ്ക്ക് പഠനയാത്ര വർഷത്തിൽ രണ്ടു പ്രാ വശ്യമെങ്കിലും നടത്തുന്നുണ്ട്.
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വളരെ വിപുലമായി നടത്തി.നൂറോളം വ്യക്തികൾ പങ്കെടുത്തു. രണ്ടു ജനപ്രതിനിധികളും ബാക്കിയുള്ളവർ അദ്ധ്യാപകരും രക്ഷകർത്താക്കളുo പൂർവ്വ വിദ്യാർത്ഥിനികളുമായിരുന്നു.
1
നേർകാഴ്ച
മാനേജുമെന്റ്
- എൻ. എസ് .എസ് മാനേജ്മെൻറ് ആസ്ഥാനം ചങ്ങനാശ്ശേരിയിൽ ആണ് .
- ആഴ്ചയിൽ ഒരു ദിവസം സ്കൂൾ നഴ്സിന്റെ സേവനം ലഭിക്കുന്നുണ്ട്.
- മാനേജറുടെ കൃത്യമായ ഇടപെടൽ സ്‌കൂളിന്റെ പുരോഗതിയ്ക്ക് കാര്യമായി സഹായകമാകുന്നുണ്ട്.==
മുൻ സാരഥികൾ
1 | ശ്രീ.വാസുക്കുട്ടൻ നായർ | |
---|---|---|
2 | ശ്രീ സി.പി. ശ്രീകണ്ഠൻ നായർ
| |
3 | ശ്രീ.വി.കെ.ഗോപാലകൃഷ്ണൻനായർ | |
4 | ശ്രീമതി.സരസ്വതിഅമ്മ |
ശ്രീ വാസുക്കുട്ടൻ നായർ സാർ , ശ്രീ സി പി ശ്രീകണ്ൻനായർ സാർ ,ശ്രീ വി കെ ഗോപാലകൃഷ്ണൻനായർ സാർ,ശ്രീമതി സരസ്വതിയമ്മ ടീച്ചർ ,ശ്രീ ഡി രവീന്ദ്രൻനായർ സാർ,ശ്രീമതി രാജലക്ഷ്മിടീച്ചർ,മുതലായവർ. പൂർവ്വ വിദ്യാർത്ഥിനികളിൽ ധാരാളം പേർ സർക്കാർ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. അതിന്റെ പ്രയോജനവും സ്കൂളിനു ലഭിക്കുന്നുണ്ട്.
വഴികാട്ടി
{{#multimaps: 8.383717,77.128929| width=500px | zoom=18 }}
വിടിഎം എൻഎസ്സ്എസ്സ് കോളേജ് ധനുവച്ചപുരo ഈ സ്കൂളിന്റെ സഹോദര സ്ഥാപനമാണ്. ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കോളേജിനടുത്തായിട്ടാണ്.
ഉദിയൻകുളങ്ങര യിൽ നിന്നും ഓട്ടോ യിൽ സ്കൂളിൽ എത്താവുന്നതാണ് .ധനുവച്ചപുരം കോളേജ് ജംഗ്ഷൻ ഇറങ്ങി യാൽനൂറു മീറ്ററിൽ സ്കൂൾ എത്താം . എൻ കെ എം ബി എച് എസ്,ഗവ. ഗേൾസ് സ്കൂൾ ഐ എച് ആർ ഡി കോളേജ് എന്നിവ വളരെ അടുത്ത സ്ഥാപനങ്ങളാണ്.2 കി മീ ദൂരെയായി ഒരു ഗവ.ഐ ററി ഐ പ്റവർത്തിക്കുന്നു.ദേശീയ പാത,റെയിൽവേസ്റ്റേഷൻ എന്നിവ വളരെ അടുത്തുതന്നെയാണ്.200 m ദൂരത്താണ് ധനുവച്ചപുരം പാർക്ക് ജംഗ്ഷൻ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44007
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ