"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
==ചരിത്ര താളുകൾ പ്രദർശനം(22/06/2023)==
വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അമ്പത് വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ് പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീ പി കെ ദിപക് സ്വാഗതവും ശ്രീ സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് ചടങ്ങിന് ആശംസകളർപ്പിച് സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 charithrathalukal1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 Charithrathalukal.jpeg|200px|ലഘുചിത്രം]]
|| കളത്തിലെ എഴുത്ത്
|}
==യോഗ ദിനം(21/06/2023)
കക്കാട്ട്: ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ  SPC യൂണിറ്റ്, ജൂനിയർ റെഡ് ക്രോസ്സ്, ഹെൽത്ത് ക്ലബ്, ജനമൈത്രീ പോലീസ് നീലേശ്വരം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കക്കാട്ട് ഗവ .ഹയർ സെക്കന്ററി സ്കൂളിൽ  യോഗാദിനം ആചരിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ വിശാഖ് ടി ഉദ്ഘാടനം ചെയ്തു. ജനമൈത്രീ ബീറ്റ് ഓഫീസ്സറും ഡ്രിൽ ഇൻസ്ട്രക്ടരുമായ  പ്രദീപൻ കോതോളി, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ തങ്കമണി പി.പി,  കായികഅധ്യാപികയായ പ്രീതിമോൾ ടി.ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ പൃഥിരാജ് രാവണേശ്വരം യോഗാസനങ്ങൾ അഭ്യസിപ്പിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം സ്വാഗതവും, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ നന്ദിയും പറഞ്ഞു. ഇരുന്നൂറിൽ അധികം കുട്ടികൾ യോഗ പരിശീലനത്തിൽ പങ്കെടുത്തു.
==പുരാവസ്തുക്കളുടെ പ്രദർശനം(19/06/2023)==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. അന്യം നിന്ന് പോകുന്ന പല പുരാവസ്തുക്കളും കാണാൻ കുട്ടികൾക്ക് കിട്ടിയ അസുലഭ സന്ദർഭമായിരുന്നു പുരാസവസ്തു പ്രദർശനം
{|
|-
|
[[പ്രമാണം:12024 puravasthupradarsanam.jpeg|200px|ലഘുചിത്രം]]
|}
==വായനാദിനം(19/06/2023)==
"അക്ഷരം അനശ്വരം" 2023 ലെ വായനാ മാസാചരണ പരിപാടികളുടെ ഉത്ഘാടനവും സ്കൂളിൽ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി എസ് പ്രീത നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി രാധ അധ്യക്ഷത വഹിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രാദേശിക ഗ്രന്ഥശാലകളിൽ അംഗങ്ങളാക്കുന്ന പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ശ്രീ പി പ്രകാശൻ പത്താം തരം വിദ്യാർത്ഥിനി ആദിത്യ ബിനുവിന് സഹൃദയ വായനശാലയുടെ അംഗത്വം നല്കി നിർവ്വഹിച്ചു. ശ്രീ കെ രാഗേഷ് വായനാ ദിന സന്ദേശവും ശ്രീമതി ശാന്ത ജയദേവൻ പി എൻ പണിക്കർ അനുസ്മരണവും നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് സ്വാഗതവും വിദ്യാരംഗം കൺവീനർ ഡോ. പി കെ ദിപക് നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ കെ നാരായണൻ, ശ്രീമതി എം സുഷമ സഹൃദയ വായനശാല സെക്രട്ടറി നാരായണൻ പാലക്കുന്ന് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആറാം ക്ലാസ്സിലെ അശ്വഘോഷ് സി ആർ പുസ്തകപരിചയം നടത്തി. കുമാരി സാംബവി കാവ്യാലാപനം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ എടുത്തു.
{|
|-
|
[[പ്രമാണം:12024 vayanamasam.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vauanamasam1.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vayanamasam2.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vayanamasam3.jpeg|150px|ലഘുചിത്രം]]
||
[[പ്രമാണം:12024 vayanaprathinja.jpeg|150px|ലഘുചിത്രം]]
|}
==വയോജന അതിക്രമ അവബോധ ദിനം(15/06/2023)==
==വയോജന അതിക്രമ അവബോധ ദിനം(15/06/2023)==
വയോജന അതിക്രമവിരുദ്ധ ബോധവൽക്കരണ ദിനമായ ജൂൺ 15ന് സ്കൂൾ  അസംബ്ലിയിൽ കക്കാട്ട്  സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ് ശ്രമതി ബി നാരായണി, നാരായണി ടീച്ചർ എന്നിവർ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കിട്ടു.  സ്കൂൾ ലീഡർ അനന്യ വയോജന അതിക്രമ അവബോധദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രിൻസിപ്പൽ ശ്രീമതി കെ കെ ഹേമലത വിശിഷ്ടാതിഥികളെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. ഹെ‍ഡ്മാസ്റ്റർ ശ്രീ  മനോജ്കുമാർ എം സ്വാഗതവും സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. ചടങ്ങിൽ ശ്രീ സി എച്ച് സനൂപ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ , മൂനീർ എം, പ്രമോദ് കുമാർ എം വി എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918133" എന്ന താളിൽനിന്ന് ശേഖരിച്ചത്