ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത (മൂലരൂപം കാണുക)
13:14, 14 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
=='''ആർദ്ര ജീവന് അഭിനന്ദനം'''== | =='''ആർദ്ര ജീവന് അഭിനന്ദനം'''== | ||
വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിക്ക് , അദ്ദേത്തിന്റെ തന്നെ ചിത്രം വരച്ചു സമ്മാനിച്ച ചിത്രകാരി ആർദ്ര ജീവന് അഭിനന്ദനം . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും , വിജയോത്സവവും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ആർദ്ര താൻ വരച്ച ചിത്രം മന്ത്രിക്കു കൈമാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ ആർദ്ര ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും, സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗിലും എ ഗ്രേഡ് നേടിയിരുന്നു. കൽപറ്റ ഗവ. ഐ.ടി.ഐ ജീവനക്കാരൻ ജീവൻ ജോൺസിന്റെയും , കുമ്പളേരി സ്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്. | വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിക്ക് , അദ്ദേത്തിന്റെ തന്നെ ചിത്രം വരച്ചു സമ്മാനിച്ച ചിത്രകാരി ആർദ്ര ജീവന് അഭിനന്ദനം . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും , വിജയോത്സവവും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ആർദ്ര താൻ വരച്ച ചിത്രം മന്ത്രിക്കു കൈമാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ ആർദ്ര ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും, സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗിലും എ ഗ്രേഡ് നേടിയിരുന്നു. കൽപറ്റ ഗവ. ഐ.ടി.ഐ ജീവനക്കാരൻ ജീവൻ ജോൺസിന്റെയും , കുമ്പളേരി സ്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്. |