"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
[[പ്രമാണം:11466 407.jpg|ലഘുചിത്രം|229x229ബിന്ദു]]
[[പ്രമാണം:11466 407.jpg|ലഘുചിത്രം|229x229ബിന്ദു]]
തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ബസ് സർവീസ് ആരംഭിച്ചു .ഫ്ലാഗ് ഓഫ് കർമ്മം പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ നിർവഹിച്ചു
തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ബസ് സർവീസ് ആരംഭിച്ചു .ഫ്ലാഗ് ഓഫ് കർമ്മം പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ നിർവഹിച്ചു
== ലോക രക്തദാന ദിനം(14.6.2023) ==
ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ  ബോധവൽക്കരണ ക്ലാസ്  നടത്തി.. എല്ലാ ക്ലാസ്സുകളിലും ക്ലാസ് അധ്യാപകർ കുട്ടികൾക്ക് രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട്  ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.  ശ്രീമതി ശ്രീജ ടീച്ചർ JRC കുട്ടികൾക്ക്   പ്രത്യേകമായി ബോധവൽക്കരണ ക്ലാസ് നടത്തി.കൂടാതെ യു പി വിഭാഗം വിദ്യാർഥികൾക്ക്  ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരത്തിൽ യദു കൃഷ്ണ എം ഒന്നാം സ്ഥാനം നേടി