"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പരിസ്ഥിതി ദിനാചരണം) |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
= പ്രവേശനോത്സവം 2023-24 = | |||
വരി 19: | വരി 19: | ||
[[പ്രമാണം:18133-2023-24- പ്രവേശനോത്സവം-1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:18133-2023-24- പ്രവേശനോത്സവം-1.jpg|നടുവിൽ|ലഘുചിത്രം]] | ||
= ''''ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ''' = | |||
മേൽമുറി : വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്. | മേൽമുറി : വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്. | ||
വരി 25: | വരി 25: | ||
[[പ്രമാണം:18133-2023-24-Ittolam.jpg|പകരം=പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.|പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.|ലഘുചിത്രം|541x541ബിന്ദു|നടുവിൽ]] | [[പ്രമാണം:18133-2023-24-Ittolam.jpg|പകരം=പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.|പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.|ലഘുചിത്രം|541x541ബിന്ദു|നടുവിൽ]] | ||
= '''പരിസ്ഥിതി ദിനാചരണം''' = | |||
മേൽമുറി : പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . അതിനോടനുബന്ധിച്ച് കോട്ടക്കൽ കൃഷി ഓഫീസർ വൈശാഖ് പരിസ്ഥിതി അവബോധ ക്ലാസിന് നേതൃത്യം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു. | മേൽമുറി : പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . അതിനോടനുബന്ധിച്ച് കോട്ടക്കൽ കൃഷി ഓഫീസർ വൈശാഖ് പരിസ്ഥിതി അവബോധ ക്ലാസിന് നേതൃത്യം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു. | ||
20:51, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2023-24
മേൽമുറി : എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മലപ്പുറം മുനിസിപ്പൽ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഷംസുദ്ധീൻ മുബാറക്ക് അധ്യക്ഷത വഹിച്ചു.
കളരി, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls,
വടി വീശൽ, വടി നടത്തം എന്നിവരുടെ അകമ്പടിയോടെ കുട്ടികളെ അസംബ്ലി യിലേക്ക് - PTA, MT A , SMC, HM, Principal എന്നിവരും കുട്ടികളെ അനുഗമിച്ചു. നവാഗതർക്ക് ആശംസാ ബെൽറ്റ് വിതരണം ചെയ്തു. എല്ലാവർക്കും മധുരവിതരണം നടത്തി.
മികവ് പത്രികയുടെ പ്രകാശനം വാർഡ് കൗൺസിലർ ഫാത്തിമ സുഹറയും ടൈംടേബിൾ കാർഡിന്റെ പ്രകാശനം കെ എം അലവിയും വിദ്യാലയ മികവ്
അവതരണം ക്ലബ് കോർഡിനേറ്റർ പി ഷബീറും നിർവഹിച്ചു.
പ്രിൻസിപ്പൽ പി പി മജീദ്, ഹെഡ്മാസ്റ്റർ പി അബ്ദുള്ള, മാനേജർ സി കെ ഉമ്മർ കോയ, എം ടി എ പ്രസിഡണ്ട് ദിവ്യ, എസ് എം സി ചെയർമാൻ ഗദ്ദാഫി, സിയാസ് ബാബു, ജലീൽ, റുബീന, സ്റ്റാഫ് സെക്രട്ടറിമാരായ സി കെ ഉമ്മർ, ഇല്യാസ്, പോഗ്രാം കോ ഓഡിനേറ്റർ കെ പ്രജിത, ഇ സി മുസ്തജിബ്, എം ദീപ, പി ജസീന ബക്കർ , കെ ആർ ശ്രീരഞ്ജിനി , പി എൻ സൗദാബി എന്നിവർ നേതൃത്വം നൽകി
'ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ
മേൽമുറി : വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്.
പരിസ്ഥിതി ദിനാചരണം
മേൽമുറി : പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . അതിനോടനുബന്ധിച്ച് കോട്ടക്കൽ കൃഷി ഓഫീസർ വൈശാഖ് പരിസ്ഥിതി അവബോധ ക്ലാസിന് നേതൃത്യം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിന പ്രതിജ്ഞ, റേഡിയോ നാടകം, തൈ നടൽ , പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പ്രസംഗം മത്സരം, പ്രബന്ധാവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.
സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , കൺവീനർമാരായ എസ് സുവർണ, എം ദീപ അധ്യാപകരായ പി ജസീന ബക്കർ, പി അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ച
-
ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ചു
-
ഹെഡ്മാസ്റ്റർ പി അബ്ദുള്ള വൃക്ഷ തൈ നടുന്നു
-
INAGURATION
-
പരിസ്ഥിതി അവബോധ ക്ലാസ്