"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
ജൂൺ 2,സ്‍കൂൾ പ്രവേശനോത്‍സവം - 2025 |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പ്രവേശനോത്‍സവം - 2025'''== | |||
[[പ്രമാണം:15048 pravanolsavam.jpg|ലഘുചിത്രം|നടുവിൽ | |||
|ലഘുചിത്രം|സ്‍കൂൾ പ്രവേശനോത്‍സവം - 2025]] | |||
===പ്രവേശനോത്സവം=== | |||
മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ ജില്ലാ പഞ്ചായത് ഡിവിഷൻ മെമ്പർ ശ്രീമതി.സിന്ധു ശ്രീധരൻ നിർവ്വഹിച്ചു. | |||
പി.ടി.എ പ്രസിഡണ്ട് ശ്രീ.ഹാജിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ | |||
വാർഡ് മെമ്പർമാരായ പി.വി വേണുഗോപാൽ, ഷിജു ടി.പി., എസ്.എം.സി.ചെയർമാൻ അലിയാർ,എം.പി.ടി.എ. പ്രസിഡണ്ട് ബിൻസി , കുര്യാക്കോസ് ടി.വി. എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ. നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി. | |||