"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
പ്രമാണം:29010 koo c.jpg | പ്രമാണം:29010 koo c.jpg | ||
</gallery> | </gallery> | ||
== പരിസ്ഥിതി ദിനം == | |||
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ് കെ പി രാജേഷ് കൊച്ചുകുന്നേൽ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി.പത്താം ക്ളാസ് വിദ്യാർതഥി ഹെലൻ ഷാജി പരിസ്ഥിതി ദിന സന്ദോശം നൽകി. ഹെഡ്‍മിസ്ട്രസ് എം ജീന, സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ പുഷ്പ, സുലൈഖ, K J നാൻസി , മേഴ്സി ഫിലിപ്പ്, ജമീല, ഇന്ദു, നിഷ എന്നിവർ നേതൃത്വം നൽകി. | |||