"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
No edit summary
29010 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രവേശനോത്സവം നടത്തി. പി.ടി.എ പ്രസിഡൻറ് കെ.പി.രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ചു.ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് സെക്രട്ടറിയും സബ് ജഡ്ജുമായ ശ്രീ.ഷാനവാസ് എ . പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് സബ് ഇൻസ്പെക്ടർ എ.ആർ കൃഷ്ണൻ നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ടസ് എം.ജീന എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. നവാഗതരെ മധുര പലഹാരവും പഠനോപകരണങ്ങളും നൽകി ആദരിച്ചു. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടെസ് മോൻ നന്ദിയും പറഞ്ഞു. അധ്യാപകർ നേതൃത്വം നൽകി.