"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''2023-24 അധ്യയനവർഷത്തെ പ്രവേശനോത്സവം''' ==
2023 ജൂൺ 1 വ്യാഴാഴ്ച്ച രാവിലെ 9.30ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ചെയ്തു. മോഡൽ സ്കൂളിലെ കുരുന്നുകൾ ചടങ്ങ് സ്കൂളിലെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ചടങ്ങ് ദർശിച്ചു. ശേഷം 10 മണിക്ക് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്കൂൾ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ കെ കെ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ കുരിശിങ്കൽ  നവജിവൻ ട്രസ്റ്റ് രക്ഷാധികാരി ശ്രീ പി യു തോമസ്, കോട്ടയം ജെ സി ഐ പ്രസിഡണ്ട് ഡോ. നിതീഷ് മൗലാന എന്നിവർ സംബന്ധിച്ചു. ജെസിഐ നമ്മുടെ കുട്ടികൾക്കായി പുതു അധ്യയനവർഷ സമ്മാനമായി നൽകിയ ജലശുദ്ധീകരണയന്ത്രത്തിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട എം എൽ എ നിർവ്വഹിച്ചു.<gallery>
പ്രമാണം:33027 pravesana23 2.jpeg
പ്രമാണം:33027 pravesana23 3.jpeg
പ്രമാണം:33027 pravesana23 1.jpeg
</gallery>
== '''മെയ് 31 ലോക പുകയിലവിരുദ്ധദിനത്തിന്റെ ഭാഗമായി മോഡൽ സ്കൂൾ കുട്ടികളുടെ കാംപെയ്ൻ''' ==
== '''മെയ് 31 ലോക പുകയിലവിരുദ്ധദിനത്തിന്റെ ഭാഗമായി മോഡൽ സ്കൂൾ കുട്ടികളുടെ കാംപെയ്ൻ''' ==
<gallery>
<gallery>