"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രവേശനോത്സവം 2023-24 റ്റാഗ്: Manual revert |
(ചെ.) →പ്രവേശനോത്സവം 2023-24 |
||
| വരി 18: | വരി 18: | ||
[[പ്രമാണം:18133-2023-24- പ്രവേശനോത്സവം 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:18133-2023-24- പ്രവേശനോത്സവം 2.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:18133-2023-24- പ്രവേശനോത്സവം-1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:18133-2023-24- പ്രവേശനോത്സവം-1.jpg|നടുവിൽ|ലഘുചിത്രം]] | ||
== ''''ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ''' == | |||
മേൽമുറി : വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്. | |||
[[പ്രമാണം:18133-2023-24-Ittolam.jpg|പകരം=പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.|ഇടത്ത്|ചട്ടം|പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.]] | |||