"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ഉച്ചഭക്ഷണ പദ്ധതി''' കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്താനും സാമൂഹിക പങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''ഉച്ചഭക്ഷണ പദ്ധതി''' | == '''ഉച്ചഭക്ഷണ പദ്ധതി''' == | ||
കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്താനും സാമൂഹിക പങ്കാളിത്തം വർദ്ധിപ്പിക്കാനും സമീകൃതാഹരം പ്രധാനം ചെയ്യുന്നതിനും ആയി നിലവിൽ വന്ന പദ്ധതി. 2022-23 അധ്യയനവർഷം ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിൽ കുട്ടികൾക്ക് സമീകൃത ആഹാരം നൽകിപ്പോരുന്നു കൂടാതെ ഇന്റർനാഷണൽ മില്ലറ്റ് ഫെസ്റ്റിന്റെ കീഴിൽ മില്ലറ്റിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് എക്സിബിഷൻ സംഘടിപ്പിച്ചു. | കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്താനും സാമൂഹിക പങ്കാളിത്തം വർദ്ധിപ്പിക്കാനും സമീകൃതാഹരം പ്രധാനം ചെയ്യുന്നതിനും ആയി നിലവിൽ വന്ന പദ്ധതി. 2022-23 അധ്യയനവർഷം ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിൽ കുട്ടികൾക്ക് സമീകൃത ആഹാരം നൽകിപ്പോരുന്നു കൂടാതെ ഇന്റർനാഷണൽ മില്ലറ്റ് ഫെസ്റ്റിന്റെ കീഴിൽ മില്ലറ്റിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് എക്സിബിഷൻ സംഘടിപ്പിച്ചു. |
14:24, 29 മേയ് 2023-നു നിലവിലുള്ള രൂപം
ഉച്ചഭക്ഷണ പദ്ധതി
കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്താനും സാമൂഹിക പങ്കാളിത്തം വർദ്ധിപ്പിക്കാനും സമീകൃതാഹരം പ്രധാനം ചെയ്യുന്നതിനും ആയി നിലവിൽ വന്ന പദ്ധതി. 2022-23 അധ്യയനവർഷം ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിൽ കുട്ടികൾക്ക് സമീകൃത ആഹാരം നൽകിപ്പോരുന്നു കൂടാതെ ഇന്റർനാഷണൽ മില്ലറ്റ് ഫെസ്റ്റിന്റെ കീഴിൽ മില്ലറ്റിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് എക്സിബിഷൻ സംഘടിപ്പിച്ചു.