"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}{{Yearframe/Header}}[[പ്രമാണം:41032 logo.jpg|പകരം=|ഇടത്ത്‌|51x51ബിന്ദു]]<big>'''<u>ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം.</u>'''</big>
[[പ്രമാണം:41032 logo.jpg|പകരം=|ഇടത്ത്‌|51x51ബിന്ദു]]<big>'''<u>ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം.</u>'''</big>
<!---------------------------------end tabs-------------------------------->
<!---------------------------------end tabs-------------------------------->
<div style="background-color:; padding:.5em 1em 1em 1em; border:solid 1px #99B3FF; border-top:none; -moz-border-radius-bottomleft:5px; -moz-border-radius-bottomright:5px;"><noinclude>
<div style="background-color:; padding:.5em 1em 1em 1em; border:solid 1px #99B3FF; border-top:none; -moz-border-radius-bottomleft:5px; -moz-border-radius-bottomright:5px;"><noinclude>

18:50, 15 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം.

2023 - 24

ക്ലാസ് സമയം

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ
വെള്ളി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ
എസ് എസ് എൽ സി സായാഹ്ന ക്ലാസ് വൈകുന്നേരം 4.00 മുതൽ 5.00 വരെ

(2023-24 തീയതി പിന്നീട് )

എസ് എസ് എൽ സി നൈറ്റ് ക്ലാസ് രാത്രി 6.30 മുതൽ 9.30 വരെ

(2023-24 തീയതി പിന്നീട് )


രക്ഷകർത്തൃ യോഗം

             മെയ് 28 : സ്‍ക‍ൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളുടെ രക്ഷാകർത്താക്കള‍ുടെ ഒര‍ു യോഗം മോയ് 29 തിങ്കളാഴ്ച രാവിലെ 11.30 ന് സ്‍ക‍ൂൾ സെമിനാർ ഹാളിൽ ക‍ൂട‍ുന്ന‍ു. സ്‍ക‍ൂൾ വർഷം ആരംഭിക്ക‍ുന്ന ഘട്ടത്തിൽ അടിയന്തിര പ്രാധാന്യമുള്ള ഈ യോഗത്തിൽ എല്ലാ രക്ഷകർത്താക്കള‍ും പങ്കെട‍ുക്കണമെന്ന് അറിയിക്ക‍ുന്ന‍ു.

അഡ്‍മിഷൻ ആരംഭിച്ച‍ു

മെയ് 3 : കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.

പാഠ പുസ്തക വിതരണം

മെയ് 2 : 9,10 ക്ലാസ്സുകളിലേക്കുള്ള പാഠ പുസ്തക വിതരണം, Vol 1,നാളെ (2023മെയ് 2) മുതൽ ആരംഭിക്കുന്നു.

വില വിവരം

(വാല്യം 1 +വാല്യം 2I) ഫ‍ുൾl സെറ്റ്

ക്ലാസ് 10 - ര‍ൂപ 415/-

ക്ലാസ് 9 - ര‍ൂപ 385/-

പൊതുവിപണിയിൽ നോട്ടുബുക്കുകൾക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തിൽ Kerala State Consumer Fed ഉൽപ്പന്നമായ ത്രിവേണി നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും സ്കൂൾ സൊസൈറ്റി വഴി ലഭിക്കുന്നതാണ്.

പ്രവർത്തന സമയം 9.30 am to 5 pm. ഞായർ അവധി.

റിസൾട്ട് പ്രസിദ്ധീകരിച്ചു.

മെയ് 2 : 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക റിസൾട്ട് പ്രസിദ്ധീകരിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സ്കൂൾ പ്രവർത്തന സമയത്ത് നോട്ടീസ് ബോർഡിൽ റിസൾട്ട് കാണാം.