"കൂടുതൽ അറിവിനായ് ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
19 ആം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തോടു കൂടിയാണ് വേദപാഠശാല രൂപീകൃതമാവുന്നത്. അവിടന്ന് അങ്ങോട്ട് 60, 70 കൊല്ലകാലം വേദപാഠശാല പ്രവൃത്തിക്കുന്നുണ്ട്. അന്തേവാസികളായ കുട്ടികൾക്ക് അവരുടെ ഭക്ഷണത്തിന് ആവശ്യമായ നെല്ല് സുലഭമായി ലഭിച്ചിരുന്നു. ഒപ്പം പാഠശാല Welfare trust ന്റെ സഹായ സഹകരണത്തോടെ ഇവിടത്തെ വേദാപാഠശാലയുടെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. അതോടൊപ്പം 50, 51 കാലഘട്ടത്തിൽ വേദ പാഠശാല ആധുനിക സ്കൂളായി മാറുന്നുണ്ട്. ആധുനിക സ്കൂളോടൊപ്പം തന്നെ വേദാപാഠശാലയും പ്രവൃത്തിക്കുന്നുണ്ട്. പിൽക്കാലത്ത് കുടിയാൻ റെഗുലേഷൻ അടക്കമുള്ള പല മാറ്റങ്ങളും വേദപാഠശാലയുടെ സാമ്പത്തിക നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായും ഒപ്പം ആധുനിക സ്കൂളിനും വേദപാഠശാലയ്ക്കും കൃത്യമായ ഒരു മാനേജ്മെന്റ് സംവിധാനം വേണമെന്നുള്ളതു കൊണ്ടും തെക്കേ ഗ്രാമത്തിലെയും ഒപ്പം ചിറ്റൂരിലെയും ക്ഷേത്രങ്ങളുടെ നടത്തിപ്പുമൊക്കെ കൊച്ചിൻ ദേവസ്വം ബോർഡിനുള്ളതു കൊണ്ടും ക്രമത്തിൽ പാഠശാല സംസ്കൃത ഹൈസ്കൂളും വേദപാഠശാലയും കൊച്ചിൽ ദേവസ്വം ബോർഡിനു കീഴിൽ വരുകയാണ്. | 19 ആം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തോടു കൂടിയാണ് വേദപാഠശാല രൂപീകൃതമാവുന്നത്. അവിടന്ന് അങ്ങോട്ട് 60, 70 കൊല്ലകാലം വേദപാഠശാല പ്രവൃത്തിക്കുന്നുണ്ട്. അന്തേവാസികളായ കുട്ടികൾക്ക് അവരുടെ ഭക്ഷണത്തിന് ആവശ്യമായ നെല്ല് സുലഭമായി ലഭിച്ചിരുന്നു. ഒപ്പം പാഠശാല Welfare trust ന്റെ സഹായ സഹകരണത്തോടെ ഇവിടത്തെ വേദാപാഠശാലയുടെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. അതോടൊപ്പം 50, 51 കാലഘട്ടത്തിൽ വേദ പാഠശാല ആധുനിക സ്കൂളായി മാറുന്നുണ്ട്. ആധുനിക സ്കൂളോടൊപ്പം തന്നെ വേദാപാഠശാലയും പ്രവൃത്തിക്കുന്നുണ്ട്. പിൽക്കാലത്ത് കുടിയാൻ റെഗുലേഷൻ അടക്കമുള്ള പല മാറ്റങ്ങളും വേദപാഠശാലയുടെ സാമ്പത്തിക നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായും ഒപ്പം ആധുനിക സ്കൂളിനും വേദപാഠശാലയ്ക്കും കൃത്യമായ ഒരു മാനേജ്മെന്റ് സംവിധാനം വേണമെന്നുള്ളതു കൊണ്ടും തെക്കേ ഗ്രാമത്തിലെയും ഒപ്പം ചിറ്റൂരിലെയും ക്ഷേത്രങ്ങളുടെ നടത്തിപ്പുമൊക്കെ കൊച്ചിൻ ദേവസ്വം ബോർഡിനുള്ളതു കൊണ്ടും ക്രമത്തിൽ പാഠശാല സംസ്കൃത ഹൈസ്കൂളും വേദപാഠശാലയും കൊച്ചിൽ ദേവസ്വം ബോർഡിനു കീഴിൽ വരുകയാണ്. | ||
00:01, 19 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
19 ആം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തോടു കൂടിയാണ് വേദപാഠശാല രൂപീകൃതമാവുന്നത്. അവിടന്ന് അങ്ങോട്ട് 60, 70 കൊല്ലകാലം വേദപാഠശാല പ്രവൃത്തിക്കുന്നുണ്ട്. അന്തേവാസികളായ കുട്ടികൾക്ക് അവരുടെ ഭക്ഷണത്തിന് ആവശ്യമായ നെല്ല് സുലഭമായി ലഭിച്ചിരുന്നു. ഒപ്പം പാഠശാല Welfare trust ന്റെ സഹായ സഹകരണത്തോടെ ഇവിടത്തെ വേദാപാഠശാലയുടെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. അതോടൊപ്പം 50, 51 കാലഘട്ടത്തിൽ വേദ പാഠശാല ആധുനിക സ്കൂളായി മാറുന്നുണ്ട്. ആധുനിക സ്കൂളോടൊപ്പം തന്നെ വേദാപാഠശാലയും പ്രവൃത്തിക്കുന്നുണ്ട്. പിൽക്കാലത്ത് കുടിയാൻ റെഗുലേഷൻ അടക്കമുള്ള പല മാറ്റങ്ങളും വേദപാഠശാലയുടെ സാമ്പത്തിക നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായും ഒപ്പം ആധുനിക സ്കൂളിനും വേദപാഠശാലയ്ക്കും കൃത്യമായ ഒരു മാനേജ്മെന്റ് സംവിധാനം വേണമെന്നുള്ളതു കൊണ്ടും തെക്കേ ഗ്രാമത്തിലെയും ഒപ്പം ചിറ്റൂരിലെയും ക്ഷേത്രങ്ങളുടെ നടത്തിപ്പുമൊക്കെ കൊച്ചിൻ ദേവസ്വം ബോർഡിനുള്ളതു കൊണ്ടും ക്രമത്തിൽ പാഠശാല സംസ്കൃത ഹൈസ്കൂളും വേദപാഠശാലയും കൊച്ചിൽ ദേവസ്വം ബോർഡിനു കീഴിൽ വരുകയാണ്.