"ജി. എച്ച്. എസ്സ്. കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
== ''ചരിത്രം'' ==
== ''ചരിത്രം'' ==
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താൽക്കാലികഷെഡ്ഡിൽ (ഇന്നത്തെ ചെസ് ഹാൾ, ഭക്ഷണശാല) പള്ളിക്കൂടമായി 1913-ൽ അദ്ധ്യയനം ആരംഭിച്ചു.സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി താൽപര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയർ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു. [[ജി. എച്ച്. എസ്സ്. കുഴൂർ/ചരിത്രം|കൂടുതൽ  വായിക്കൂക]]

ത്തി.1988-ൽ ആദ്യ എസ് എസ് എൽ സി ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. തുടർന്ന് 1989-ലും എസ് എസ് എൽ സി-യ്ക്ക്100% വിജയം ആവർത്തിച്ചു. ഒരു ഇടവേളയ്ക്കു ശേഷം  65 വിദ്യാർത്ഥികൾ വീതം 2011-12,2012-13 അദ്ധ്യയനവർഷങ്ങളിലും ഈ വിജയഭേരി തുടർന്നുകൊണ്ടിരിക്കുന്നു.ഒരു ഫുൾ എ+ അടക്കം
മികച്ച ഗ്രേഡോടെ തുടർച്ചയായ 100% വിജയം  കഴി‍ഞ്ഞ വർഷവും നേടുകയു​ണ്ടായി. 
    ഈ ജൈത്രയാത്ര 11-ാമത് വർഷ(2021)ത്തിലും 100% വിജയംനേടി  തുടർന്നുകൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908933" എന്ന താളിൽനിന്ന് ശേഖരിച്ചത്