"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
No edit summary |
||
| വരി 19: | വരി 19: | ||
[[പ്രമാണം:18677 APR7.jpg|ലഘുചിത്രം|സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ് " ഇതളുകൾ" സ്കൂൾ ലീഡർ ഏറ്റുവാങ്ങുന്നു ]] | [[പ്രമാണം:18677 APR7.jpg|ലഘുചിത്രം|സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ് " ഇതളുകൾ" സ്കൂൾ ലീഡർ ഏറ്റുവാങ്ങുന്നു ]] | ||
[[പ്രമാണം:18677 APR10.jpg|ലഘുചിത്രം|സ്കൂൾ ലീഡർ കോഡ്‌ലെസ്സ് മൈക്ക് സ്കൂളിലേക്ക് സമർപ്പിക്കുന്നു.]] | [[പ്രമാണം:18677 APR10.jpg|ലഘുചിത്രം|സ്കൂൾ ലീഡർ കോഡ്‌ലെസ്സ് മൈക്ക് സ്കൂളിലേക്ക് സമർപ്പിക്കുന്നു.]] | ||
സ്കൂളിൽ നിന്ന് ഇ വര്ഷം പോകുന്ന 7 ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡർ കൂടി ആയ ധൻവാ ഫാത്തിമ codeless മൈക്ക് സ്കൂളിലേക്ക് സംഭാവന ചെയ്തു, | സ്കൂളിൽ നിന്ന് ഇ വര്ഷം പോകുന്ന 7 ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡർ കൂടി ആയ ധൻവാ ഫാത്തിമ codeless മൈക്ക് സ്കൂളിലേക്ക് സംഭാവന ചെയ്തു, | ||
[[പ്രമാണം:18677-apr1.jpg|ലഘുചിത്രം|വാട്ടർകൂളർ ]] | [[പ്രമാണം:18677-apr1.jpg|ലഘുചിത്രം|വാട്ടർകൂളർ ]]വടക്കാങ്ങര തടത്തിൽ കുണ്ട് SKSSF കമ്മിറ്റിയുടെ കീഴിൽ സ്കൂളിലേക്ക് 5 കോപ്പി സുപ്രഭാതം ദിനപത്രo സ്പേൺസർ ചെയ്തു | ||
[[പ്രമാണം:18677 aug18.jpg|ലഘുചിത്രം|സ്കൂളിലേക്കുള്ള സുപ്രഭാതം ദിനപത്രം വിതരണം..]] | |||
14:31, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |






സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .കമ്പ്യൂട്ടർ ലാബ് ഉം സയൻസ് ലാബ് ഉം ഉണ്ട്.
സ്കൂൾ ഫുട്ബോൾ ടീം നു സ്വന്തമായി ജേഴ്‌സി ലഭിച്ചു .അവർ സുബ്രതോ കപ്പ് നു മികച്ച പ്രകടനം കാഴ്ച വെച്ചു
സ്കൂളിൽ പുതുതായി 3 വാട്ടർ കൂളറുകൾ നവംബർ ആദ്യവാരം സ്ഥാപിച്ചു. കുട്ടികൾക്ക് കുടിവെള്ളം എളുപ്പത്തിൽ എടുക്കാവുന്ന വിവിധ സ്ഥലങ്ങളിലാണ് കൂളർ സ്ഥാപിച്ചത്.
സ്കൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

എല്ലാ ക്ലാസ്സ്റൂമും "സ്മാർട്ട് " ആണ്. സ്മാർട്ട് ടി.വി., സ്പീക്കർ, പ്രൊജക്ടർ എന്നിവ ക്ലാസ് റൂം അന്തരീക്ഷം ഉണർവ്വുള്ളതാക്കുന്നു.
സ്കൂളിൽ കുട്ടികൾക്കായി ദിനപത്രം നൽകി വരുന്നു .സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ് " ഇതളുകൾ" 55 മത് വാർഷികാഘോഷംവേളയിൽ പ്രസിദ്ധീകരിച്ചു.


സ്കൂളിൽ നിന്ന് ഇ വര്ഷം പോകുന്ന 7 ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡർ കൂടി ആയ ധൻവാ ഫാത്തിമ codeless മൈക്ക് സ്കൂളിലേക്ക് സംഭാവന ചെയ്തു,

വടക്കാങ്ങര തടത്തിൽ കുണ്ട് SKSSF കമ്മിറ്റിയുടെ കീഴിൽ സ്കൂളിലേക്ക് 5 കോപ്പി സുപ്രഭാതം ദിനപത്രo സ്പേൺസർ ചെയ്തു
