"ജി.എച്ച്.എസ്. മീനടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


'''1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .  ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ .  സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.'''


'''1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട്  ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ .                                        നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്'''


1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .  ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ .  സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.     
1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട്  ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ .                                        നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്




വരി 76: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറി മുതൽ 10 വരെയുള്ള ഉള്ള 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഇന്ന് ഓഫീസ് ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.
'''പ്രീപ്രൈമറി മുതൽ 10 വരെയുള്ള ഉള്ള 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഇന്ന് ഓഫീസ് ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്'''.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


'''<big>ഗ്രന്ഥശാല പ്രവർത്തനം</big>'''
'''രമ ടീച്ചറുടേയും നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനം പുരോഗമിക്കുന്നു.വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നു.'''


'''<big>എസ്.പി.സി. പ്രവർത്തനം</big>'''


ഗ്രന്ഥശാല പ്രവർത്തനം
'''ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽഎസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.<small>എസ്.പി.സി</small><big>.</big> ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.'''


രമ ടീച്ചറുടേയും നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനം പുരോഗമിക്കുന്നു
'''പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.'''


എസ്.പി.സി. പ്രവർത്തനം


ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽഎസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു
'''<big>ജൂനിയർ റെഡ് ക്രോസ്</big>'''


ജൂനിയർ റെഡ് ക്രോസ്  
'''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു'''


ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു
'''<big>വിദ്യാരംഗം</big>'''


വിദ്യാരംഗം
'''സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി'''.


സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു
'''<big>സയൻസ് ക്ലബ്</big>'''


സയൻസ് ക്ളബ്  
'''ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.'''


ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
'''<big>ഗണിത ക്ലബ്</big>'''


ഗണിത ക്ളബ്
'''സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത   ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.'''


സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത  ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
'''<big>സോഷ്യൽ സയൻസ് ക്ലബ്</big>''' 


സോഷ്യൽ സയൻസ് ക്ളബ്  
'''ജിജി ടീച്ചറുടെ നേതൃത്വത്തിൽ  സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.യുദ്ധവിരുദ്ധറാലി,ഓസോൺ ദിനം,സ്വാതന്ത്രദിനം,റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം എന്നിവ സമുചിതമായി നടത്താൻ ക്ലബ്ബിന് സാധിച്ചു.'''


ജിജി ടീച്ചറുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ളബ്  പ്രവർത്തനം പുരോഗമിക്കുന്നു
'''<big>ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്</big>'''  


ഐ.ടി,ലിറ്റിൽ കൈറ്റ് ക്ളബ് 
'''രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയുംക്ലബ്  നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു'''


രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയുംക്ളബ് നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ളബ്  പ്രവർത്തനം പുരോഗമിക്കുന്നു
'''<big>ഇംഗ്ളീഷ് ക്ലബ്</big>'''  


ഇംഗ്ളീഷ് ക്ളബ് 
'''ഉഷ ടീച്ചറുടെ നേതൃത്വത്തിൽ  ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു'''


ഉഷ ടീച്ചറുടെ നേതൃത്വത്തിൽ  ഇംഗ്ളീഷ് ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
'''<big>ഫുട്ബോൾ ടീം</big>'''


ഫുട്ബോൾ ടീം
'''ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ  ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് കോച്ചിംഗ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി.'''


ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ  ഫുട്ബോൾ ടീം പുരോഗമിക്കുന്നു




വരി 131: വരി 132:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചറുടെയും ശ്രീ.ശിഹാബ് അവറുകളുടെ നേതൃത്വത്തിലുളള പി.ടി.എ.കമ്മിറ്റിയുടെയും ശ്രി.സമീർ അവറുകളുടെ നേതൃത്വത്തിലുളള എസ്.എം.സി.യുടെയും നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.
'''ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചറുടെയും ശ്രീ.ശിഹാബ് അവറുകളുടെ നേതൃത്വത്തിലുളള പി.ടി.എ.കമ്മിറ്റിയുടെയും ശ്രി.സമീർ അവറുകളുടെ നേതൃത്വത്തിലുളള എസ്.എം.സി.യുടെയും നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.'''
 
'''ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു'''


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വരി 142: വരി 144:
!നമ്പർ
!നമ്പർ
!പേര്
!പേര്
!മുതൽ
!വരെ
|-
|-
|1
|   '''1'''
|കമ്മുക്കുട്ടി മാസ്റ്റർ
|'''കമ്മുക്കുട്ടി മാസ്റ്റർ'''
|
|-
|
|   '''2'''
|'''ഇബ്രാഹിംമാസ്റ്റർ'''
|-
|  '''3'''
|'''ഹൈദ്രുമാസ്റ്റർ'''
|-
|  '''4'''
|'''ചുപ്പൻചെട്ട്യാർമാസ്റ്റർ'''
|-
|-
|2
|   '''5'''
|ഇബ്രാഹിംമാസ്റ്റർ
|'''പാറുക്കുട്ടി ടീച്ചർ'''
|
|
|-
|-
|3
| '''6'''
|ഹൈദ്രുമാസ്റ്റർ
|'''കുഞ്ഞഹമ്മദ് മാസ്റ്റർ'''
|
|
|-
|-
|4
| '''7'''
|ചുപ്പൻചെട്ട്യാർമാസ്റ്റർ
|'''ബാലകൃഷ്ണപിളള സാർ'''
|
|
|-
|-
|5
| '''8'''
|പാറുക്കുട്ടി ടീച്ചർ
|'''അരവിന്ദൻ മാസ്റ്റർ'''
|
|
|-
|-
|6
| '''9'''
|കുഞ്ഞഹമ്മദ് മാസ്റ്റർ
|'''കേശവൻ മാസ്റ്റർ'''
|
|
|-
|-
|7
| '''10'''
|ബാലകൃഷ്ണപിളള സാർ
|'''ഗീതാമോൾ ടീച്ചർ'''
|
|
|-
|-
|8
| '''11'''
|അരവിന്ദൻ മാസ്റ്റർ
|'''മിനി ടീച്ചർ'''
|
|
|-
|-
|9
| '''12'''
|കേശവൻ മാസ്റ്റർ
|'''പ്രമോദ് സാർ'''
|
|
|-
|-
|10
| '''13'''
|ഗീതാമോൾ ടീച്ചർ
|'''ജീജ ടീച്ചർ'''
|
|
|-
|-
|11
| '''14'''
|മിനി ടീച്ചർ
|'''അജിതകുമാരി ടീച്ചർ'''
|
|
|-
|-
|12
| '''15'''
|പ്രമോദ് സാർ
|'''മേഴ് സി ടീച്ചർ'''
|
|
|-
|-
|13
|ജീജ ടീച്ചർ
|
|
|
|
|}
|}





20:10, 3 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. മീനടത്തൂർ
വിലാസം
മീനടത്തൂർ

ജി ഏച് എസ് മീനടത്തൂർ
,
മീനടത്തൂർ പി.ഒ.
,
676307
,
മലപ്പുറം ജില്ല
സ്ഥാപിതം1821
വിവരങ്ങൾ
ഇമെയിൽgmupsmeenadathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19671 (സമേതം)
യുഡൈസ് കോഡ്32051100201
വിക്കിഡാറ്റQ64567204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,താനാളൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ937
പെൺകുട്ടികൾ861
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി ടി
പി.ടി.എ. പ്രസിഡണ്ട്ശിഹാബ്
എം.പി.ടി.എ. പ്രസിഡണ്ട്വനജ
അവസാനം തിരുത്തിയത്
03-05-2023GHS MEENADATHUR
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ . സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.

1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട് ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ . നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്


. കൂടിതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ 10 വരെയുള്ള ഉള്ള 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഇന്ന് ഓഫീസ് ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗ്രന്ഥശാല പ്രവർത്തനം

രമ ടീച്ചറുടേയും നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനം പുരോഗമിക്കുന്നു.വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നു.

എസ്.പി.സി. പ്രവർത്തനം

ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽഎസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.എസ്.പി.സി. ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.

പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.


ജൂനിയർ റെഡ് ക്രോസ്

ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു

വിദ്യാരംഗം

സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

സയൻസ് ക്ലബ്

ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.

ഗണിത ക്ലബ്

സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്

ജിജി ടീച്ചറുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.യുദ്ധവിരുദ്ധറാലി,ഓസോൺ ദിനം,സ്വാതന്ത്രദിനം,റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം എന്നിവ സമുചിതമായി നടത്താൻ ക്ലബ്ബിന് സാധിച്ചു.

ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്

രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയുംക്ലബ് നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു

ഇംഗ്ളീഷ് ക്ലബ്

ഉഷ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു

ഫുട്ബോൾ ടീം

ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് കോച്ചിംഗ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി.




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മാനേജ്മെന്റ്

ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചറുടെയും ശ്രീ.ശിഹാബ് അവറുകളുടെ നേതൃത്വത്തിലുളള പി.ടി.എ.കമ്മിറ്റിയുടെയും ശ്രി.സമീർ അവറുകളുടെ നേതൃത്വത്തിലുളള എസ്.എം.സി.യുടെയും നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര്
1 കമ്മുക്കുട്ടി മാസ്റ്റർ
2 ഇബ്രാഹിംമാസ്റ്റർ
3 ഹൈദ്രുമാസ്റ്റർ
4 ചുപ്പൻചെട്ട്യാർമാസ്റ്റർ
5 പാറുക്കുട്ടി ടീച്ചർ
6 കുഞ്ഞഹമ്മദ് മാസ്റ്റർ
7 ബാലകൃഷ്ണപിളള സാർ
8 അരവിന്ദൻ മാസ്റ്റർ
9 കേശവൻ മാസ്റ്റർ
10 ഗീതാമോൾ ടീച്ചർ
11 മിനി ടീച്ചർ
12 പ്രമോദ് സാർ
13 ജീജ ടീച്ചർ
14 അജിതകുമാരി ടീച്ചർ
15 മേഴ് സി ടീച്ചർ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

സ്ക്കൂളിലെ വിവിധ പ്രവർത്തനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരൂർ സ്റ്റാൻഡിൽ നിന്നും ചെമ്പ്ര താനാളൂർ റോഡിൽ 5 കിലോമീറ്റർ അകലെ മീനടത്തൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
  • തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും താനാളൂർ വഴി ചെമ്മാട് പോകുന്ന ബസ്സിൽ കയറി മീനടത്തൂർ സ്കൂളിനു മുന്നിൽ ഇറങ്ങാം
  • കോട്ടക്കൽ നിന്ന് വൈലത്തൂർ ഇറങ്ങി താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.
  • താനൂർ വരുന്നവർ വട്ടത്താണി നിന്നും താനാളൂർ വന്ന് സ്കൂളിനടുത്ത് എത്താം.

{{#multimaps:110.942384749633856, 75.9102511744222|zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._മീനടത്തൂർ&oldid=1906289" എന്ന താളിൽനിന്ന് ശേഖരിച്ചത്