"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
<p align="justify">പൊതുവായി നമ്മുടെ രാജ്യത്തിലെ പൗരന്മാരെ പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തിലെ പൗരന്മാരെയും ഡിജിറ്റൽ സാക്ഷരത ധാർമിക മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കാതെ ഡിജിറ്റൽ വിഭജനം കുറച്ചു വിവര സാങ്കേതിക നൈപുണ്യങ്ങൾ വളർന്നു വരുന്ന വിദ്യാർത്ഥികളിൽ വളർത്തി കൊണ്ട് വരുന്നതിനുള്ള കൂട്ടായ്മ.

ഹൈടെക് വിദ്യാലയങ്ങളിലെ ഐ.ടി കൂട്ടായ്മയായ [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] മർകസ് എച്ച്എസ്എസിലും 2017 മുതൽ പ്രവർത്തനമാരംഭിച്ചു. [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജ]ത്തിൻറെ ഭാഗമായി ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും അതുപയോഗപ്പെടുത്തി പഠന പഠനേതരപ്രവർത്തനങ്ങൾ സജീവമാക്കുകയും ക്ലബ് വഴി ചെയ്യുന്നു. ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ അഞ്ച് മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്. ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക അഭിരുചി പരീക്ഷ വഴിയാണ്. മികവു പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു. സ്കൂൾ തലത്തിൽ മികവു പുലർത്തുന്നവരെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പ്രത്യേക പരീശീലനം നൽകുന്നു. വിവര സാങ്കേതിക മേഖലയിലെ തുടർപഠനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ശിലപാകുന്നു. മർകസ്  എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ  38 കുട്ടികളും 2020-23  അധ്യയന വർഷ ബാച്ചിൽ  40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി  ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി പ്രവർത്തിക്കുന്നു.</p>

=== സബ് ജില്ലാ ലിറ്റിൽ കൈട്സ് ക്യാമ്പ് ===
[[പ്രമാണം:47061-sub22.jpg|ഇടത്ത്‌|ലഘുചിത്രം]]
<p align="justify">2021 -23  വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കുന്നമംഗലം സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മർകസ് എച്ച് എസ്സ് എസ്സ് കാരന്തൂർ സ്കൂളിൽ സംഘടുപ്പിച്ചു. ക്യാമ്പിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ലിറ്റിൽ കൈട്സ് ഐ സി ടി ക്ലബ്ബുകളിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച മെമ്പർമാർ പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിൽ പരിശീലന പരിപാടിയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും.മർകസ് പ്രധാനാധ്യാപകൻ ഉത്ഘാടനം നിർവഹിച്ചു. ടെക്നോളജിയിൽ ദിനേന വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും സാങ്കേതിക നൈപ്പുണ്യങ്ങൾ ആർജിക്കേണ്ട ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ ഇത്തരം ക്യാമ്പുകൾ മനുഷ്യ സഹജമായ സഹോദര്യങ്ങൾ പരസ്പര സൗഹ്രദങ്ങൾ വർധിപ്പിക്കുന്ന തരത്തിലാകട്ടെ എന്നും ആശംസിച്ചു. കൈറ്റ് മാസ്റ്റർ ട്രൈനെർ അജിത്ത്  രണ്ട് ദിവസങ്ങളിലെ പരിശീലന പരിപാടികൾ അതിന്റെ നേട്ടങ്ങൾ എന്നിവ വിശദീകരിച്ചു. സ്കൂൾ എസ് ഐ ടി സി മുഹമ്മദ്‌ സാലിം സ്വാഗതം കൈറ്റ് മാസ്റ്റർ പരിശീലകനും അജയൻ നന്ദി രേഖപ്പെടുത്തി.</p>

== 2022-2024 അധ്യയന വർഷം ==
== 2022-2024 അധ്യയന വർഷം ==