"ജി ടി എസ് രണ്ടുകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
'''അക്കാരണത്താൽ തന്നെ ഏറെക്കാലം ഇവിടുത്തെ ജനങ്ങൾ നിരക്ഷരരായി തന്നെ കഴിഞ്ഞുകൂടി . പിന്നെയുള്ളത്'''
'''അക്കാരണത്താൽ തന്നെ ഏറെക്കാലം ഇവിടുത്തെ ജനങ്ങൾ നിരക്ഷരരായി തന്നെ കഴിഞ്ഞുകൂടി . പിന്നെയുള്ളത്'''


'''കിലോ മീറ്ററുകൾ അകലെ യുള്ള കുറ്റിച്ചിറ എൽ പി സ്കൂളായിരുന്നു ഏക ആശ്രയം .'''
'''കിലോ മീറ്ററുകൾ അകലെ യുള്ള കുറ്റിച്ചിറ എൽ പി സ്കൂളായിരുന്നു ഏക ആശ്രയം . [[ജി ടി എസ് രണ്ടുകൈ/ചരിത്രം|തുടർന്ന് വായിക്കുക]]'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

00:25, 27 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോടശ്ശേരി പ‍‍‍‍ഞ്ചായത്തിൻറെ മലയോര മേഖലയിൽ 68 വർഷമായി അക്ഷരവെളിച്ചം പകരുന്നു.

ജി ടി എസ് രണ്ടുകൈ
വിലാസം
രണ്ടു കൈ

രണ്ടു കൈ
,
ചായ്പൻകുഴി പി.ഒ.
,
680724
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഇമെയിൽgtsrandukai@gmail.com
കോഡുകൾ
സ്കൂൾ കോഡ്23204 (സമേതം)
യുഡൈസ് കോഡ്32070202101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിസ്സി റോഡ്രിക്സ്
പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി സനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സരിതസുരേഷ്
അവസാനം തിരുത്തിയത്
27-04-2023ജി ടി എസ് രണ്ടുകൈ


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശൂർ ജില്ലയിൽ പരിയാരം പഞ്ചായത്തിൽ, പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തു മൂന്നു വശങ്ങളും മലനിരകളാൽചുറ്റപ്പെട്ടിരിക്കുന്നതും കാനനചോലകളിലൂടെ ഒഴുകിവരുന്ന രണ്ട് അരുവികളാലും സുന്ദരമായ ഒരു കൊച്ചുഗ്രാമമായിരുന്നു രണ്ടുകൈ.ആദിവാസി വിഭാഗത്തിൽപ്പെട്ട മലയർസമൂഹവും കുടിയേറ്റ കർഷകതൊഴിലാളികളുമാണ് ഇവിടെതാമസിച്ചിരുന്നത്. ഏകദേശം 1939 മുതലാണ് മലയർവിഭാഗം താമസിച്ചിരുന്ന ഈ പ്രദേശത്തേക്ക്

കർഷകകുടിയേറ്റം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിൽപ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊന്നും ഇവിടെ

ഉണ്ടായിരുന്നി ല്ല. രണ്ടുകയ്യിൽ നിന്നും കുറച്ചകലെ പുളിങ്കരഎന്ന ദേശത്ത് ചെറിയ രീതിയിലുള്ള ഗുരുകുല സമ്പ്രദായം ആരംഭിച്ചി രുന്നു. പക്ഷേ റോഡുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാൽ അതും പ്രയോഗികമായിരുന്നില്ല.

അക്കാരണത്താൽ തന്നെ ഏറെക്കാലം ഇവിടുത്തെ ജനങ്ങൾ നിരക്ഷരരായി തന്നെ കഴിഞ്ഞുകൂടി . പിന്നെയുള്ളത്

കിലോ മീറ്ററുകൾ അകലെ യുള്ള കുറ്റിച്ചിറ എൽ പി സ്കൂളായിരുന്നു ഏക ആശ്രയം . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആധുനിക വിവരസാങ്കേതിക വിദ്യ പഠനോപകരണങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

ആധുനിക ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

NO വർഷം സാരഥികൾ
1 2022 - 23 ശ്രീമതി. സ്മിത മാനുവൽ
2 2021-22 ശ്രീമതി. ബീന എം എസ്
3 2019- 21 ശ്രീമതി. റീനി പി ജോസഫ്
4 2018 - 19 ശ്രീമതി. കുമാരി തോമസ്
5 2017 - 18 ശ്രീമതി. റാണി
6

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ചാലക്കുടിയിൽ നിന്ന് പരിയാരം , കുറ്റിക്കാട്, കുറ്റിച്ചിറ വഴി 20 കിലോ മീറ്റർ ദൂരം.{{#multimaps:10.320962,76.418706|zoom=18}}

"https://schoolwiki.in/index.php?title=ജി_ടി_എസ്_രണ്ടുകൈ&oldid=1904107" എന്ന താളിൽനിന്ന് ശേഖരിച്ചത്