"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
<big>തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്</big> | <big>തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്</big> | ||
= '''<u>ചരിത്രം</u>''' = | |||
== <small>തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്</small>''.[[യു പി എസ് പുല്ലൂറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]'' == | == <small>തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്</small>''.[[യു പി എസ് പുല്ലൂറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]'' == | ||
= '''<u>സ്ഥലനാമ ചരിത്രം</u>''' = | |||
== ''ഇന്ന് പുല്ലൂറ്റ് വില്ലേജ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രദേശമാണ്. എന്നാൽ 50 കൊല്ലങ്ങൾക്കു മുൻപ് ഇത് അറിയപ്പെടാത്തതും കേരളത്തിലെ ജനങ്ങൾക്ക് തീരെ അപ്രാപ്യവുമായിരുന്നു. അതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്.കൂടുതൽ വായിക്കുക'' == | == ''ഇന്ന് പുല്ലൂറ്റ് വില്ലേജ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രദേശമാണ്. എന്നാൽ 50 കൊല്ലങ്ങൾക്കു മുൻപ് ഇത് അറിയപ്പെടാത്തതും കേരളത്തിലെ ജനങ്ങൾക്ക് തീരെ അപ്രാപ്യവുമായിരുന്നു. അതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്.കൂടുതൽ വായിക്കുക'' == | ||
= '''''<u>അധ്യായവിവചനം</u>''''' = | |||
പുല്ലൂറ്റ് വില്ലേജ് കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നെങ്കിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൊല്ലങ്ങൾക്കു മുമ്പ് ഈ വില്ലേജ് തീരെ അവികസിതവും താലൂക്കിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതും ആയ ഒരു അവസ്ഥയിലുമായിരുന്നു. വില്ലേജിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകിയിരുന്ന കനോലി കനാൽ കടന്നിട്ട് വേണം താലൂക്ക് തലസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്. പാലമില്ലാത്തതിനാൽ വാഹനഗതാഗതം അതിനൊരു പ്രധാന തടസ്സമായിരുന്നു. പുല്ലൂറ്റ് വില്ലേജിലെ നിവാസികൾ കൊടുങ്ങല്ലൂരുമായി ബന്ധപ്പെടാൻ അന്നുണ്ടായിരുന്ന മാർഗം വഞ്ചി മാത്രമായിരുന്നു. അന്ന് പുല്ലൂറ്റ് ഉണ്ടായിരുന്ന ഏക വിദ്യാലയം സർക്കാർ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന എൽ പി സ്കൂൾ മാത്രമായിരുന്നു. നാലാം തരം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം നൽകുവാൻ 10 കിലോമീറ്റർ അകലെയുള്ള ശ്രിങ്ങപുരം ബോയ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള യാത്ര ക്ലേശവും സാമ്പത്തിക പരാധീനതയും രക്ഷിതാക്കളെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.'''[[Ups pullutഅധ്യായവിവചനം|കൂടുതൽ വായിക്കുക]]''' | പുല്ലൂറ്റ് വില്ലേജ് കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നെങ്കിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൊല്ലങ്ങൾക്കു മുമ്പ് ഈ വില്ലേജ് തീരെ അവികസിതവും താലൂക്കിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതും ആയ ഒരു അവസ്ഥയിലുമായിരുന്നു. വില്ലേജിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകിയിരുന്ന കനോലി കനാൽ കടന്നിട്ട് വേണം താലൂക്ക് തലസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്. പാലമില്ലാത്തതിനാൽ വാഹനഗതാഗതം അതിനൊരു പ്രധാന തടസ്സമായിരുന്നു. പുല്ലൂറ്റ് വില്ലേജിലെ നിവാസികൾ കൊടുങ്ങല്ലൂരുമായി ബന്ധപ്പെടാൻ അന്നുണ്ടായിരുന്ന മാർഗം വഞ്ചി മാത്രമായിരുന്നു. അന്ന് പുല്ലൂറ്റ് ഉണ്ടായിരുന്ന ഏക വിദ്യാലയം സർക്കാർ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന എൽ പി സ്കൂൾ മാത്രമായിരുന്നു. നാലാം തരം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം നൽകുവാൻ 10 കിലോമീറ്റർ അകലെയുള്ള ശ്രിങ്ങപുരം ബോയ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള യാത്ര ക്ലേശവും സാമ്പത്തിക പരാധീനതയും രക്ഷിതാക്കളെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.'''[[Ups pullutഅധ്യായവിവചനം|കൂടുതൽ വായിക്കുക]]''' | ||
= '''<u>ഭൗതികസൗകര്യങ്ങൾ</u>''' = | |||
<big>5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ് റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.[[Ups pullutഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big> | <big>5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ് റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.[[Ups pullutഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big> | ||
= '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' = | |||
* [[യു പി എസ് പുല്ലൂറ്റ്ഫുട്ബോൾ|<big>ഫുട്ബോൾ</big>]] | * [[യു പി എസ് പുല്ലൂറ്റ്ഫുട്ബോൾ|<big>ഫുട്ബോൾ</big>]] | ||
| വരി 92: | വരി 92: | ||
* <big>ബാൻഡ്</big> | * <big>ബാൻഡ്</big> | ||
== <big>'''ക്ലബ് പ്രവർത്തനങ്ങൾ'''</big> == | == <big>'''<u>ക്ലബ് പ്രവർത്തനങ്ങൾ</u>'''</big> == | ||
* '''[[Ups pullutസോഷ്യൽ ക്ലബ്ബ്|സോഷ്യൽ ക്ലബ്ബ്]]''' | * '''[[Ups pullutസോഷ്യൽ ക്ലബ്ബ്|സോഷ്യൽ ക്ലബ്ബ്]]''' | ||
| വരി 99: | വരി 99: | ||
* '''ഹെൽത്ത് ക്ലബ്''' | * '''ഹെൽത്ത് ക്ലബ്''' | ||
= '''<u>സ്കൂൾതല പ്രവർത്തനങ്ങൾ</u>''' = | |||
=== [[Ups pullutസ്കൂൾ വാർഷികാഘോഷം2022|സ്കൂൾ വാർഷികാഘോഷം2022]] === | === [[Ups pullutസ്കൂൾ വാർഷികാഘോഷം2022|സ്കൂൾ വാർഷികാഘോഷം2022]] === | ||
| വരി 106: | വരി 106: | ||
പിന്നെ ഞങ്ങളുടെ മക്കൾ എല്ലാവരും അതി മനോഹരമായ പരിപാടികൾ കൊണ്ട് വാർഷികം മനോഹരമാക്കി. | പിന്നെ ഞങ്ങളുടെ മക്കൾ എല്ലാവരും അതി മനോഹരമായ പരിപാടികൾ കൊണ്ട് വാർഷികം മനോഹരമാക്കി. | ||
= '''<u>മുൻ സാരഥികൾ</u>''' = | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 185: | വരി 185: | ||
|} | |} | ||
= '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' = | |||
==[https://en.wikipedia.org/wiki/V._K._Rajan മുൻ മന്ത്രി V. K. രാജൻ], [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB കവി സച്ചിദാനന്ദൻ], രാഷ്ട്രീയ പ്രമുഖൻ [https://en.wikipedia.org/wiki/K._Venu_(Kerala) k. വേണു], സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ, പ്രശസ്ത സിനിമ താരം [https://en.wikipedia.org/wiki/Naslen_K._Gafoor നസ്ലിൻ] (തണ്ണീർ മത്തൻ ദിനങ്ങൾ ) തുടങ്ങിയവർ സ്കൂൾ ന്ടെ അഭിമാന പാത്രങ്ങൾ ആണ്.== | ==[https://en.wikipedia.org/wiki/V._K._Rajan മുൻ മന്ത്രി V. K. രാജൻ], [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB കവി സച്ചിദാനന്ദൻ], രാഷ്ട്രീയ പ്രമുഖൻ [https://en.wikipedia.org/wiki/K._Venu_(Kerala) k. വേണു], സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ, പ്രശസ്ത സിനിമ താരം [https://en.wikipedia.org/wiki/Naslen_K._Gafoor നസ്ലിൻ] (തണ്ണീർ മത്തൻ ദിനങ്ങൾ ) തുടങ്ങിയവർ സ്കൂൾ ന്ടെ അഭിമാന പാത്രങ്ങൾ ആണ്.== | ||
= '''<u>നേട്ടങ്ങൾ .അവാർഡുകൾ.</u>''' = | |||
<big>കലോത്സവങ്ങളിൽ ഉപജില്ലാ തലത്തിൽ വിവിധ വർഷങ്ങളിലായി മികവ് കൈവരിച്ചിട്ടുണ്ട്. സംസ്‌കൃതം കലോത്സവം, അറബി കലോത്സവം എന്നിവയിൽ ഒന്നാം സ്ഥാനം. റവന്യൂ ജില്ല സോഷ്യൽ സയൻസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം. സംസ്ഥാന തലത്തിൽ മത്സരങ്ങളിൽ മികച്ച പ്രകടങ്ങൾ.. വർക്ക് എക്സ്പീരിയൻസ് മത്സരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . ക്വിസ് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ.. ബാഡ്മിന്ടനിൽ മികച്ച പ്രകടങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. എന്നിങ്ങനെ വിവിധങ്ങളായ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ട് കഴിവിന്റെ മികവുകളിലേക്കു കൈപിടിച്ചു കൊണ്ടെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.</big> | <big>കലോത്സവങ്ങളിൽ ഉപജില്ലാ തലത്തിൽ വിവിധ വർഷങ്ങളിലായി മികവ് കൈവരിച്ചിട്ടുണ്ട്. സംസ്‌കൃതം കലോത്സവം, അറബി കലോത്സവം എന്നിവയിൽ ഒന്നാം സ്ഥാനം. റവന്യൂ ജില്ല സോഷ്യൽ സയൻസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം. സംസ്ഥാന തലത്തിൽ മത്സരങ്ങളിൽ മികച്ച പ്രകടങ്ങൾ.. വർക്ക് എക്സ്പീരിയൻസ് മത്സരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . ക്വിസ് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ.. ബാഡ്മിന്ടനിൽ മികച്ച പ്രകടങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. എന്നിങ്ങനെ വിവിധങ്ങളായ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ട് കഴിവിന്റെ മികവുകളിലേക്കു കൈപിടിച്ചു കൊണ്ടെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.</big> | ||
= '''<u>വഴികാട്ടി</u>''' = | |||
തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ട്. കൊടുങ്ങല്ലൂരിൽ നിന്നും 5 കിലോമീറ്റർ അകലെയായി നാരായണമംഗലം ജംഗ്ഷന് സമീപം. കെടിഎം കോളേജിൽ നിന്നും രണ്ടര കിലോമീറ്റർ മാറി വാട്ടർ അതോറിറ്റിക്ക് സമീപം. | തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ട്. കൊടുങ്ങല്ലൂരിൽ നിന്നും 5 കിലോമീറ്റർ അകലെയായി നാരായണമംഗലം ജംഗ്ഷന് സമീപം. കെടിഎം കോളേജിൽ നിന്നും രണ്ടര കിലോമീറ്റർ മാറി വാട്ടർ അതോറിറ്റിക്ക് സമീപം. | ||
= '''<u>അവലംബം</u>''' =<!--visbot verified-chils->--> | |||
https://en.wikipedia.org/wiki/V._K._Rajan | https://en.wikipedia.org/wiki/V._K._Rajan | ||