"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പഠനയാത്ര (മാർച്ച് 28 ) |
(ചെ.) →പഠനോത്സവം (മാർച്ച് 16 ) |
||
| വരി 210: | വരി 210: | ||
== '''പഠനോത്സവം (മാർച്ച് 16 )''' == | == '''പഠനോത്സവം (മാർച്ച് 16 )''' == | ||
<gallery widths="250" heights="200"> | 2022 -2023 അധ്യയന വർഷത്തെ പഠനോത്സവം വളരെ ഭംഗി ആയി സംഘടിപ്പിച്ചു .സ്കൂളിന് സമീപത്തുള്ള കോളനിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത് . പരിപാടി പഞ്ചായത്ത് മെമ്പർ രാജൻ പാനാട്ടിൽ ഉത്‌ഘാടനം ചെയ്തു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി അധ്യക്ഷ പ്രസംഗം നടത്തി .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ ആശംസ പ്രസംഗം നൽകി .കുട്ടികളുടെ വിവിധ പരിപാടികൾ വളരെ മനോഹരമായി സംഘടിപ്പിച്ചു. കാണികളുടെ ഹർഷാരവം കുട്ടികൾക്ക് ഏറെ പ്രചോദനമായി .<gallery widths="250" heights="200"> | ||
പ്രമാണം:26439 padanolsavam.jpg | പ്രമാണം:26439 padanolsavam.jpg | ||
പ്രമാണം:26439 padanolsavam1.jpg | പ്രമാണം:26439 padanolsavam1.jpg | ||