"സെൻറ്. തെരേസിറ്റാസ് യു. പി. എസ്. തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 81: | വരി 81: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.456136,76.251454|zoom=18}} | {{#multimaps:10.456136,76.251454|zoom=18}} | ||
<!--visbot verified-chils->--> | തൃശൂർ നിന്ന് ചാലക്കുടിയിലേക്ക് ഹൈ റോഡിലൂടെ പോകുമ്പോൾ തലോർ സെന്റർ എത്തുന്നു.സ്കൂളിന് മുന്നിൽ തന്നെയാണ് ബസ് സ്റ്റോപ്പ് <!--visbot verified-chils->--> |
12:26, 2 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്. തെരേസിറ്റാസ് യു. പി. എസ്. തലോർ | |
---|---|
വിലാസം | |
തലോർ തലോർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02-06-1942 - ജൂൺ - 1942 |
വിവരങ്ങൾ | |
ഫോൺ | 0487 2351562 |
ഇമെയിൽ | st.therecitasupsthalore@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22274 (സമേതം) |
യുഡൈസ് കോഡ് | 32070802103 |
വിക്കിഡാറ്റ | Q64091580 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | നെന്മണിക്കര പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 567 |
പെൺകുട്ടികൾ | 259 |
ആകെ വിദ്യാർത്ഥികൾ | 826 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി ലാലി ചാക്കപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | ജഗദീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന ജോൺസൺ |
അവസാനം തിരുത്തിയത് | |
02-05-2023 | 22274 |
കേരള ചരിത്രത്തിൻറെ പുരോഗതിയുടെ പടവുകളിലൂടെ നടന്നുകയറിയ അനവധി പ്രഗത്ഭമതികളെ വിവിധ മണ്ഡലങ്ങളിലേക്ക് സംഭാവന ചെയ്ത വിദ്യാലയമാണ് സെൻറ് തെരേസാസ് യുപി സ്കൂൾ. ഉയർന്ന ജാതിക്കാർക്ക് മാത്രം വിദ്യാഭ്യാസം എന്നു കരുതിയിരുന്ന കാലഘട്ടത്തിൽ പോലും ജാതി മത ഭേദമെന്യേ ഏവർക്കും പഠിക്കാൻ അവസരം നൽകിയ വിദ്യാലയം ആണിത്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1942ൽ കൊച്ചി രാജ്യത്തിലെ വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ബഹുമാന്യരായ നോബർട്ട് അച്ഛൻറെയും ജോസഫ് ഏലിയാസ് അച്ചൻറെയും പരിശ്രമത്താൽ സി എം ഐ സഭയുടെ ആശ്രമ ത്തോടനുബന്ധിച്ച് ഒരു ലോവർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായി.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.456136,76.251454|zoom=18}} തൃശൂർ നിന്ന് ചാലക്കുടിയിലേക്ക് ഹൈ റോഡിലൂടെ പോകുമ്പോൾ തലോർ സെന്റർ എത്തുന്നു.സ്കൂളിന് മുന്നിൽ തന്നെയാണ് ബസ് സ്റ്റോപ്പ്
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22274
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ