Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| '''പ്രവേശനോത്സവം''' | | '' |
| | |
| 2022 -23 അധ്യയനവര്ഷത്തിലെ 1 .6 .22 ബുധനാഴ്ച 10 .30 നു പി.ടി.എ പ്രസിഡന്റ് കുഞ്ഞിമുഹമ്മെദിന്റെ അധ്യക്ഷതയിൽ മാനേജർ ശ്രീ കുന്നത് ആലി ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ ,എം.ടി.എ അംഗങ്ങൾ ,രക്ഷിതാക്കൾ ,പൂർവ വിദ്യാർത്ഥികൾ ,ജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സ്കൂളും പരിസരവും വര്ണക്കടലാസു കൊണ്ടു അലങ്കരിച്ചു. നവാഗതരെ ബലൂണുകൾ നൽകി സ്വീകരിച്ചു. നവാഗതർക്ക് യൂണിഫോമും സൗജന്യ കിട്ടും വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. കുഞ്ഞുങ്ങൾക്ക് മധുര വിതരണം നടത്തി. ക്ലാസ്സിലും അദ്യപകരും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു {{PSchoolFrame/Pages}}
| |
21:40, 21 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം