തിരുത്തലിനു സംഗ്രഹമില്ല
('2022 ഓഗസ്റ്റ് 15 രാജ്യത്തിന്റെ 76 ആം സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെ ആദ്യ ജെ ആർ സി യൂണിറ്റ് രൂപീകരിച്ചു. ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച് ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
2022 ഓഗസ്റ്റ് 15 രാജ്യത്തിന്റെ 76 ആം സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെ ആദ്യ ജെ ആർ സി യൂണിറ്റ് രൂപീകരിച്ചു. ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മൂന്ന് നാല് ക്ലാസ്സുകളിൽ നിന്നായി 19 കേഡറ്റുകളാണ് ആദ്യ യൂണിറ്റിൽ ഉണ്ടായിരുന്നത്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ. യൂസഫ് പാറയിൽ, പ്രഥമാധ്യാപകൻ ശ്രീ. കെ രാജഗോപാലൻ കൗൺസിലർ അനീസ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. | 2022 ഓഗസ്റ്റ് 15 രാജ്യത്തിന്റെ 76 ആം സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെ ആദ്യ ജെ ആർ സി യൂണിറ്റ് രൂപീകരിച്ചു. ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മൂന്ന് നാല് ക്ലാസ്സുകളിൽ നിന്നായി 19 കേഡറ്റുകളാണ് ആദ്യ യൂണിറ്റിൽ ഉണ്ടായിരുന്നത്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ. യൂസഫ് പാറയിൽ, പ്രഥമാധ്യാപകൻ ശ്രീ. കെ രാജഗോപാലൻ കൗൺസിലർ അനീസ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. | ||
[[പ്രമാണം:48316 jrc.jpg|ഇടത്ത്|ലഘുചിത്രം|ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച് യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്നു ]] | |||